വെളുത്തുള്ളി കൊണ്ടറിയാം,കുഞ്ഞ് ആണോ പെണ്ണോയെന്ന്‌

Posted By:
Subscribe to Boldsky

നിയമപരമായി നോക്കിയാല്‍ കുഞ്ഞിന്റെ ലിംഗനിര്‍ണയം കുറ്റകരമാണ്. ഭ്രൂണഹത്യ തടയാനുദ്ദേശിച്ചാണ് ഈ നിയമവും. കാരണം സ്‌കാനിംഗ് പോലുള്ള വഴികളിലൂടെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ ധാരാളം നടക്കുന്നുതു തന്നെ കാരണം.

ഇത്തരം മെഡിക്കല്‍ സഹായങ്ങളോടെയല്ലാതെ നമുക്കു തന്നെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്താന്‍ പറ്റിയ വഴികളുണ്ട്. തികച്ചും നിര്‍ദോഷമായ, ശാസ്ത്രവിശദീകരണങ്ങളില്ലെങ്കിലും ചെയ്യാവുന്ന വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ഉപയോഗിച്ച് കുഞ്ഞിന്റെ ലിംഗനിര്‍ണയം സാധ്യമാകും. വയലറ്റ് നിറത്തിലെ ക്യാബേജ് അല്‍പമെടുത്ത് 10 മിനിറ്റു നേരം തിളപ്പിയ്ക്കുക. വൃത്തിയുള്ള ഒരു ഡിസ്‌പോസബിള്‍ പാത്രത്തില്‍ തുല്യഅളവില്‍ ക്യാബേജ് തിളച്ച വെള്ളവും മൂത്രവും കലര്‍ത്തുക. പിങ്കോ ചുവപ്പോ നിറമുള്ള ലായനിയാണെങ്കില്‍ ആണ്‍കുഞ്ഞാകും. പള്‍പ്പിള്‍ നിറമെങ്കില്‍ പെണ്‍കുഞ്ഞും .

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു പാത്രത്തില്‍ അല്‍പം ബേക്കിംഗ് സോഡയെടുക്കുക. ഇതിലേയ്ക്ക് അല്‍പം മൂത്രം ചേര്‍ക്കുക. ബേക്കിംഗ് സോഡ നനയാന്‍ പാകത്തിനു മതി. പതയുണ്ടാകുകയാണെങ്കില്‍ ആണ്‍കുട്ടി. അ്‌ല്ലെങ്കില്‍ പെണ്‍കുട്ടിയെന്നര്‍ത്ഥം.

വെളുത്തുള്ളി

വെളുത്തുള്ളി

ഒന്നോ രണ്ടോ വെളുത്തുള്ളി ചവച്ചു കഴിയ്ക്കുക. പിറ്റേന്ന് ശരീരത്തിന് വെളുത്തുളളി ഗന്ധമെങ്കില്‍ ആണ്‍കുഞ്ഞ്. ഇല്ലെങ്കില്‍ പെണ്‍കുഞ്ഞ്.

സ്തനം

സ്തനം

ഗര്‍ഭകാലത്ത് ഇടതു സ്തനം വലതു സ്തനത്തേക്കാള്‍ വലുതെങ്കില്‍ പെണ്‍കുഞ്ഞ്, വലതു സ്തനമാണു വലുതെങ്കില്‍ പെണ്‍കുഞ്ഞും.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ് ഗര്‍ഭകാലത്തു സാധാരണം. എന്നാല്‍ രാവിലെത്തന്നെ ഇതനുഭവപ്പെടുന്നുവെങ്കില്‍, പതിവെങ്കില്‍ പെണ്‍കുഞ്ഞ്. അല്‍പം കഴിഞ്ഞാണ്, അല്ലെങ്കില്‍ വേറേതെങ്കിലും സമയത്താണ് അനുഭവപ്പെടുന്നതെങ്കില്‍ ആണ്‍കുഞ്ഞും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് മധുരത്തോടു പ്രിയമെങ്കില്‍ പെണ്‍കുഞ്ഞും പുളിയോടാണ് പ്രിയമെങ്കില്‍ ആണ്‍കുഞ്ഞുമാണ് ഫലം.

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടു കയറിയാണെങ്കില്‍ പെണ്‍കുഞ്ഞാണെന്നു പറയും. അതുപോലെ വലിയ വയറെങ്കിലും. ആണ്‍കുഞ്ഞെങ്കില്‍ താഴേയ്ക്കാണ് വയറുണ്ടാകുക.

English summary

Home Gender Prediction Tests For Expectant Mothers

Home Gender Prediction Tests For Expectant Mothers, Read more to know about