For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....

By Lekhaka
|

നിങ്ങൾ ഗർഭിണിയാണ് എന്നറിഞ്ഞ ആ നിമിഷത്തെ സന്തോഷത്തിനു ശേഷം നിങ്ങളുടെ മനസ്സിൽ വരുന്ന അടുത്ത ചോദ്യം കുട്ടിയുടെ ലിംഗത്തെ പറ്റിയാകും അല്ലേ ?
പല രാജ്യങ്ങളിലും ലിംഗനിർണയം നിയമവിരുദ്ധമാണ് .എന്നാൽ ചില രക്ഷകർത്താക്കൾ പല കാരണങ്ങളാൽ ഇത് അറിയാൻ ആഗ്രഹിക്കുന്നു .ഉദാഹരണത്തിന് കുഞ്ഞിന് പേര് ,തുണികൾ എന്നിവ തയ്യാറാക്കുന്നതിനായി ലിംഗം അറിയാൻ ആഗ്രഹിക്കുന്നു .

ചിലർ ആകാംഷയോടെ കുഞ്ഞിന്റെ ലിംഗം അറിയണമെന്ന് താല്പര്യപ്പെടും .എന്നാൽ ഗർഭിണിയുടെ ചില ശാരീരിക ലക്ഷണങ്ങളിലൂടെ കുഞ്ഞിന്റെ ലിംഗം അറിയാനാകും എന്ന് ചിലർ വിശ്വസിക്കുന്നു .

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

തലച്ചോറ് ,സ്വഭാവം ,പ്രതിരോധം എന്നിവയെക്കുറിച്ചു പ്രസിദ്ധീകരിച്ച ഒരു ജേണലിൽ പറയുന്നത് കുഞ്ഞിന്റെ ലിംഗവും അമ്മയുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് ..

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 80 ഗർഭിണികളിൽ അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ലിംഗവും തമ്മിൽ പഠനം നടത്തി.

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാരിൽ രക്തത്തിൽ കൂടുതലായി ഇൻഫ്ളമേറ്ററി കോശങ്ങൾ കണ്ടെത്തി.ഇൻഫ്ളമേറ്ററി കോശങ്ങൾ ശരീരത്തിൽ കൂടുതായി ഉത്പാദിപ്പിച്ചാൽ അത് പ്രതിരോധത്തെ കുറയ്ക്കും .ഇത് പെട്ടെന്ന് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും .

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

ആൺകുഞ്ഞുങ്ങളെ വഹിച്ച അമ്മമാരിൽ ഈ കോശങ്ങൾ കൂടുതലായി കണ്ടില്ല .ഇൻഫ്ളമേറ്ററി കോശങ്ങൾ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ ഗർഭിണികളിൽ ഉണ്ടാക്കും .

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

കുഞ്ഞിന്റെ ലിംഗം, അമ്മയുടെ ആരോഗ്യം!!

ചുരുക്കി പറഞ്ഞാൽ പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ആൺകുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാരെക്കാൾ കൂടുതലാണ് .

Read more about: pregnancy baby mothers health
English summary

Baby's gender Impact On Mothers Health

Baby's gender Impact On Mothers Health, Read more to know about,
X
Desktop Bottom Promotion