Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
ഗര്‍ഭനിരോധനവഴികളില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ആയുര്‍വേദ വഴികളുമുണ്ട്.
സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന വഴികള്‍ പ്രധാനപ്പെട്ടതാണ് കോണ്ട്രാസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളികകള്‍. ഇവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലൂടെ ഓവുലേഷന് തടഞ്ഞാണ് ഗര്‍ഭധാരണം തടയുന്നത്.
അപ്രതീക്ഷിതമായ സെക്സിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണം തടയാന്‍ എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സുമുണ്ട്. സെക്സിനു ശേഷം കൃത്യ സമയത്തിനുള്ളില്‍ കഴിയ്ക്കേണ്ടവ. എന്നാല്‍ ഈ പില്‍സിന് ഗുണത്തേക്കാള്‍ ദോഷവുമുണ്ട്. തുടര്‍ച്ചയായുള്ള ഉപയോഗം ഹോര്‍മോണ്‍ പ്രശ്നമുണ്ടാക്കും. ചിലരില്‍ ബ്ലീഡിംഗ് പോലുള്ള പ്രശ്നങ്ങളും.
ഗര്‍ഭനിരോധനവഴികളില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ആയുര്‍വേദ വഴികളുമുണ്ട്. എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സായി ഉപയോഗിയ്ക്കാവുന്നവയാണിത്. തികച്ചും സുരക്ഷിതമായ വഴികള്‍. ഇവയെക്കുറിച്ചറിയൂ,

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
കാസ്റ്റര്‍ സീഡ് അഥവാ ആവണക്കുകുരുവാണ് ഒരു വഴി. ഇതു പൊട്ടിച്ച് ഇതിനുള്ളില്‍ കാണുന്ന വെളുത്ത നിറത്തിലെ കുരു സെക്സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണം തടയാം.

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
ഉണങ്ങിയ പുതിനയില പൊടിച്ച് 1 ടീസ്പൂ്ണ് ഇത് ചൂടുവെള്ളത്തില്‍ കലക്കി സെക്സിനു ശേഷം ഉടനടി കുടിച്ചാല്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാം.

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
ചെമ്പരത്തിപ്പൂ അരച്ചു പേസ്റ്റാക്കി സെക്സിനു ശേഷം കഴിയ്ക്കാം. ഇതിലെ ബെന്‍സീന്‍ ഗുണം നല്‍കും.

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
വിദംഗ എന്ന സസ്യം കുരുമുളകിനു സമാനമാണ്. ഇത് സെക്സിനു ശേഷം കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
താലീസ്പത്ര കഴിയ്ക്കുന്നതും ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്നതു തടയും. ഇതുവഴി ഗര്‍ഭധാരണം തടയും.

ഗര്ഭനിരോധനഗുളികയ്ക്കു പകരം ഈ ആയുര്‍വേദവഴികള്‍
ഇഞ്ചി പെട്ടെന്നു തന്നെ മാസമുറയുണ്ടാക്കാന്‍ നല്ലതാണ്. ഇത് സെക്സിനു ശേഷം കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയും.



Click it and Unblock the Notifications
