For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ പുരുഷന്റെ ആഗ്രഹങ്ങള്‍ തെറ്റോ?

By Lekhaka
|

ധാരാളം സ്ത്രീകള്‍ കരുതുന്നത് ഗര്‍ഭാവസ്ഥ അവരുടെ പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് തടസമാണെന്നാണ്. എന്നാല്‍ വാസ്തവത്തില്‍ മിക്ക പുരുഷന്‍മാര്‍ക്കും അവരുടെ പങ്കാളിയെ കൂടുതല്‍ ആകര്‍ഷകമായി തോനുന്നത് ഗര്‍ഭാവസ്ഥയിലാണ്. പലപ്പോഴും സ്ത്രീകള്‍ ശരീരം കൊണ്ട് അമ്മയാകുമ്പോള്‍ മനസ്സ് കൊണ്ട് ആ ഗര്‍ഭം ഏറ്റെടുക്കുന്നവരാണ് പുരുഷന്‍മാര്‍. ഗര്‍ഭനിരോധനത്തിന് ഇങ്ങനെയും ചില ദോഷങ്ങള്‍

എന്നാല്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കും ആ സമയത്ത് ഇത്തരം ആഗ്രഹങ്ങളൊന്നും തോനുകയില്ല , കാരണം അവര്‍ കൂടുതലും ചിന്തിക്കുന്നത് അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഭാരങ്ങളെകുറിച്ചുമാണ്. ഇത് അവരുടെ ആഗ്രഹങ്ങളെ കുറയ്ക്കുന്നു. ഗര്‍ഭാവസ്ഥയിലെ പുരുഷ ആഗ്രഹങ്ങളെക്കുറിച്ച് നോക്കാം.

ഗര്‍ഭാവസ്ഥയിലുള്ള ബന്ധപ്പെടല്‍

ഗര്‍ഭാവസ്ഥയിലുള്ള ബന്ധപ്പെടല്‍

കൂടാതെ ഗര്‍ഭാവസ്ഥയിലുള്ള ബന്ധപ്പെടല്‍ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോയെന്നും പുരുഷന്‍മാര്‍ ഭയക്കുന്നു. ഇത് പലപ്പോഴം ശരിയാണ് ഇതിനെകുറിച്ച് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

ദമ്പതികളുടെ ആകാംഷ

ദമ്പതികളുടെ ആകാംഷ

ദമ്പതികള്‍ അവരുടെ ആകാംക്ഷയും , സംശയങ്ങളും ഭയങ്ങളും പരസ്പരം പങ്കുവയ്ക്കുന്നത് അവര്‍ക്കുതന്നെ സമാധാനവും ശാന്തതയും ലഭിക്കുന്നതാണ്.

ഡോക്ടറുടെ നിര്‍ദ്ദേശം

ഡോക്ടറുടെ നിര്‍ദ്ദേശം

ആരോഗ്യകരമായി ബന്ധപ്പെടനുള്ള കാലയളവ് ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിക്കുന്നതാണ്. ഇതിനെല്ലാം കൂടുതല്‍ കണക്കിലെടുക്കേണ്ടത് ദമ്പതികള്‍ തമ്മിലുള്ള മാനസിക അടുപ്പമാണ്. പുരുഷന്റെ വന്ധ്യതയെ തോല്‍പ്പിക്കും ഭക്ഷണങ്ങള്‍

വ്യത്യസ്ഥ ആഗ്രഹങ്ങള്‍

വ്യത്യസ്ഥ ആഗ്രഹങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ സ്്ത്രീയുടെയും പുരുഷന്റെയും ആഗ്രഹങ്ങള്‍ മുന്‍പ് ഉള്ളതിനേക്കാള്‍ തികച്ചും വ്യത്യസ്ഥമായിരിക്കും. ദമ്പതികള്‍ തമ്മിലുള്ള മാനസിക അടുപ്പമാണ്. ഈ സമയങ്ങളില്‍ പ്രധാനമായും വേണ്ടത്.

പങ്കാളിയുടെ മാനസികാവസ്ഥ

പങ്കാളിയുടെ മാനസികാവസ്ഥ

അതിനാല്‍ ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക്് വിവരീതമാണങ്കില്‍ അവരെ നിങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും സാധാരണപോലെ വരുന്നതാണ്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ധേശങ്ങള്‍ തീര്‍ച്ചയായും അറിയേണ്ടതാണ്.

English summary

will pregnancy affect your partner’s desire

Will pregnancy affect your partner’s desire? Well, read on to know what to do in such a case…
Story first published: Wednesday, November 30, 2016, 12:26 [IST]
X