Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
ഗര്‍ഭകാലത്ത് അമ്മയുടെ ഭക്ഷണം മാത്രമല്ല, ഇരിപ്പും കിടപ്പുമെല്ലാം കുഞ്ഞിനെയും ബാധിയ്ക്കും. അതായത് തന്റെ സൗകര്യം മാത്രം അമ്മ നോക്കിയാല്‍ പോരെന്നര്‍ത്ഥം.
ഗര്‍ഭിണികള്‍ ഏതു വശം തിരിഞ്ഞുറങ്ങണം, ഏതു വശം തിരിഞ്ഞുറങ്ങരുത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ സ്വാഭാവികം.
അമ്മ ഏതു വശത്തേയ്ക്കു തിരിഞ്ഞുങ്ങുന്നതാത് കുഞ്ഞിന് നല്ലതെന്നറിയാന്‍ വായിക്കൂ,

ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
ഗര്‍ഭിണികള്‍ ഇടതു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് നല്ലതെന്ന് പറയും. ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ രക്തം ലഭിയ്ക്കാനുള്ള വഴിയാണിതെന്നു പറയാം. കിഡ്നിയ്ക്ക് ശരീരത്തില്‍ നിന്നും പാഴ്വസ്തുക്കള് നീക്കം ചെയ്യാനും ഈ രീതിയില്‍ കിടക്കുന്നതാണ് നല്ലത്.

ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
ര്‍ഭകാലത്ത് കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് ശരിയാണോയെന്ന സംശയവും പല ഗര്‍ഭിണികള്‍ക്കും ഉണ്ടാകും. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇങ്ങനെ കിടക്കുന്നതു കൊണ്ട് ദോഷമില്ലെന്നു വേണം പറയാന്‍. വയര്‍ വലുതാകുന്തോറും ഈ രീതിയില്‍ കിടന്നുറങ്ങാന്‍ സ്വാഭാവികമായും ഗര്‍ഭിണികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടും.

ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കുഞ്ഞിന്റെ മുന്പോട്ടുള്ള ചലനങ്ങള്‍ കാരണം അമ്മയ്ക്ക് ചിലപ്പോള്‍ ശ്വാസം കിട്ടാത്തതു പോലെയും അനുഭവപ്പെടുകയും ചെയ്യും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും ഈ രീതിയിലുള്ള കിടപ്പ് ഇട വരുത്തും.

ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നുറങ്ങുന്നതും നല്ലതല്ല. ഇത് നട്ടെല്ലിന് കൂടുതല്‍ ആയാസം നല്‍കും. നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തും.

ഗര്‍ഭത്തിന്റെ കിടപ്പുവശം പിശകല്ലേ.....
കാലിനിടയില്‍ തലയിണ വച്ചുറങ്ങുന്നത് ശരീരത്തിന് സപ്പോര്‍ട്ട് കിട്ടാന്‍ സഹായിക്കും.



Click it and Unblock the Notifications
