Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
ഗര്‍ഭകാലത്ത് ഭക്ഷണകാര്യങ്ങളില്‍ അത്യധികം ശ്രദ്ധ വേണം. അല്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെയാകും ഇതു കൂടുതല്‍ ബാധിയ്ക്കുക.
ചൈനീസ് ഭക്ഷണങ്ങള്‍ ഇന്ന് ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇവ കഴിയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം പല ചൈനീസ് ഉല്പന്നങ്ങളിലും അനാരോഗ്യകരമായ ചേരുവകള്‍ ധാരാളമുണ്ട്. ഇവ കുഞ്ഞിനു ദോഷം ചെയ്യും.

ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
ചൈനീസ് ഭക്ഷണങ്ങളില്‍ എംഎസ്ജി അഥവാ മോണോസോഡിയം ഗ്ലൂക്കോമേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്ലാസന്റയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും കുഞ്ഞിന്റെ നാഡീവ്യൂഹത്തെ ബാധിയ്ക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
എംഎസ്ജി ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം കുറയ്ക്കുകയും പ്രസവശേഷം തൂക്കം കൂടാന്‍ ഇടയാക്കുകയും ചെയ്യുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
മിക്കവാറും ചൈനീസ് ഭക്ഷണങ്ങളില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് മനംപിരട്ടല്‍, വയറിന് കനം, പ്രീ ക്ലാംസിയ എന്നിവയുണ്ടാക്കും. ബിപി കൂട്ടുകയും ചെയ്യും.

ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
മിക്കവാറും ചൈനീസ് ഭക്ഷണങ്ങള്‍ മൈദ കൊണ്ടും വറുത്തുമെല്ലാം ഉണ്ടാക്കുന്നതാണ്. ഇവയില്‍ പോഷകം തീരെക്കുറവാണ്. ശരീരത്തിനു ദോഷകരമായ ഘടകങ്ങള്‍ ഏറെയുണ്ടുതാനും. ഇത് ഗര്‍ഭകാലത്തു ദോഷം ചെയ്യും.

ഗര്‍ഭിണികള്‍ നൂഡില്‍സ് കഴിച്ചാല്‍
ചൈനീസ് ഭക്ഷണങ്ങളില്‍ തന്നെ ആരോഗ്യകരമായി പാകം ചെയ്യുന്നവ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.



Click it and Unblock the Notifications
