Latest Updates
-
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം
ഗര്‍ഭകാലത്ത് പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍
ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ള പഴമാണ് പൈനാപ്പിള്‍. എന്നാല്‍ എത്രയൊക്കെ ആരോഗ്യകരമാണെങ്കിലും കഴിയ്ക്കുന്നതിന് ഓരോ സമയവും കാലവുമുണ്ട്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മുന്നില്‍ കണ്ട് കൊണ്ട് വേണം ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിയ്ക്കാന്‍.
ഗര്‍ഭസമയത്ത് നിരവധി തരത്തിലുള്ള ആഗ്രഹങ്ങള്‍ ഉണ്ടാവും. അത് കൊണ്ട് തന്നെ പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അത് ഗര്‍ഭം അലസാന്‍ വരെ കാരണമാകും. ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭപാത്രസംബന്ധമായ പ്രശ്നങ്ങള്‍
ഗര്‍ഭപാത്രസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ എളുപ്പമാണ് പൈനാപ്പിള്‍. ഗര്‍ഭപാത്രം വികസിക്കുന്നതിന് പലപ്പോഴും പൈനാപ്പിള്‍ കഴിയ്ക്കുന്നത് തടസ്സമാകും.

ഡയറിയ
ഡയറിയ പോലുള്ള രോഗങ്ങള്‍ക്കും പൈനാപ്പിളിന്റെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ കഴിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം.

ഡയബറ്റിസ്
പ്രമേഹ സാധ്യത കൂടുതല്‍ ഗര്‍ഭിണികളില്‍ ഉണ്ടാവും. പൈനാപ്പിളില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിന് കാരണമാകുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവാനും പൈനാപ്പിള്‍ കാരണമാകുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ അലര്‍ജി മുതലായവ ഉള്ളവര്‍ പൈനാപ്പിള്‍ കഴിയ്ക്കുന്നത് ശ്രദ്ധിച്ച് വേണം.

വയറുവേദന
ചില സ്ത്രീകള്‍ക്ക് അതികഠിനമായ വയറുവേദന ഉണ്ടാവാനും പൈനാപ്പിള്‍ കാരണമാകുന്നു. ഇത് പലപ്പോഴും ഗര്‍ഭമലസാന്‍ വരെ കാരണമാകുന്നു.



Click it and Unblock the Notifications
