Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
ഗര്‍ഭകാലത്ത് പല വിധത്തി്ലുള്ള ശാരീരിക അസ്വസ്ഥകള്‍ പതിവാണ്. മോണിംഗ് സിക്നസ്, നടുവേദന എന്നിങ്ങനെ ചിലത് സാധാരണം.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുവേദന. ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നത് കാലിലുണ്ടാക്കുന്ന മര്‍ദവും മസില് കയറുന്നതുമെല്ലാം ഇതിനുള്ള കാരണങ്ങളുമാണ്.
ഗര്‍ഭകാലത്തെ കാലുവേദന ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
കാലിന്മേല് കാല് കയറ്റിവച്ച് ഇരിക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തപ്രവാഹം തടസപ്പെടുകയാണ് ചെയ്യുന്നത്. ഇത് കാല്‍വേദന വര്‍ദ്ധിപ്പിക്കും.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
കാല്‍സ്യത്തിന്റെ തോത് കൂട്ടുകയെന്നതാണ് മറ്റൊരു കാര്യം. അധികം കൊഴുപ്പില്ലാത്ത പാല്, ചീസ്, ബ്രൊക്കോളി എന്നിവ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങളാണ്. കാല്‍സ്യത്തിന്റെ കുറവ് കാല്‍വേദന ഉണ്ടാക്കുമെന്ന് പറയും.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
ഗര്‍ഭകാലത്ത് ഹൈഹീല്‍ ചെരിപ്പുകള്‍ കഴിവതും ഒഴിവാക്കണം. ഇത് കാലിന് ആയാസം നല്‍കുകയും കാല്‍വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
കിടക്കും മുന്‍പ് കാലുകള്‍ ചൂടുവെള്ളത്തില്‍ ഇറക്കി വയ്കകുന്നത് നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും കാല്‍വേദന കുറയ്ക്കുകയും ചെയ്യും.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
കിടക്കുന്ന രീതിയും ശ്രദ്ധിക്കണം. മലര്‍ന്നു കിടന്ന് രക്തക്കുഴവുകള്ക്ക് സ്ട്രെസ് ഉണ്ടാക്കുകും രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും. ഇത് കാല്വേദനയുണ്ടാക്കും.

ഗര്‍ഭിണി കാലിന്മേല് കാല് കയറ്റിയാല്‍....
ഇടതുവശം ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ഗര്‍ഭസ്ഥ ശിശുവിനും നല്ലതു തന്നെ.



Click it and Unblock the Notifications
