Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
യൗവ്വനവും ആരോഗ്യവും നിലനിര്‍ത്താന്‍ പ്രസവിക്കൂ...
ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം അവളുടെ ശരീരത്തില്‍ പ്രായത്തിന്റെ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെ സ്വാധീനിക്കും. കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പ്രായത്തിന്റെ മാറ്റങ്ങളെ സാവധാനമാക്കും. പ്രസവം എളുപ്പമാക്കാന്‍....
യൗവ്വനത്തോടും ആരോഗ്യത്തോടും ദീര്‍ഘ കാലം ജീവിയ്ക്കണം എന്നതാണ് ഓരോരുത്തരുടേയും ആഗ്രഹം. എന്നാല്‍ നമ്മുടെ തന്നെ ജീവിത രീതികളിലെ മാറ്റം കൊണ്ട് ഇത് നടക്കുന്നില്ല എന്നു പറയാം. പ്രായത്തെയും കുട്ടികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാല് ഘടകങ്ങളാണ് ഇവിടെ പറയുന്നത്.

ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു
ഗര്‍ഭകാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്മോ്ണാണ് ഈസ്ട്രജന്. ഇത് വളര്‍ച്ചയെയും, മെറ്റബോളിസത്തെയും, കോശങ്ങളുടെ വികാസത്തെയും നിയന്ത്രിക്കുന്നു. ചര്‍മ്മവും തലമുടിയും യൗവ്വനതുല്യമായിരിക്കാന് ഇത് സഹായിക്കും.

ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു
ഈസ്ട്രജന് ചര്‍മ്മത്തിലെ കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്മ്മജത്തിന്റെ തുടിപ്പും, ജലാംശവും നിലനിര്‍ത്തുകയും ചുളിവുകള്‍ വീഴാതെ സംരക്ഷിക്കുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. ഈസ്ട്രജന് സജീവമായ ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും ടെലോമിയര്‍ ചുരുങ്ങുന്നതില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

ടെലോമിയറിന്റെ വികാസം പ്രായാമേറുന്നത് സാവധാനമാക്കുന്നു
ഡിഎന്‍എ നാരുകളുടെ അഗ്രഭാഗത്തുള്ള ക്രോമസോം എന്ന് വിളിക്കപ്പെടുന്ന സംരക്ഷണ ക്യാപ്പുകളാണ് ടെലോമിയറുകള്‍. ഓരോ കോശ വിഭാഗത്തിലും അവ ചുരുങ്ങുന്നത് സെല്ലുലാറിന് പ്രായമേറുന്നതിന്റെ സൂചനയാണ്. സെല്ലുലാറിന്റെ പ്രായമേറല്‍ ജീര്‍ണ്ണനത്തിന് കാരണമാകും.(കോശം ജീവനോടെയിരിക്കുകയും എന്നാല്‍ വിഭജനത്തിനുള്ള ആരോഗ്യവും കഴിവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ).

ടെലോമിയറിന്റെ വികാസം പ്രായാമേറുന്നത് സാവധാനമാക്കുന്നു
ദൈര്‍ഘ്യം കുറഞ്ഞ ടെലോമിയറുകള്‍ ഹൈപ്പര്ടെന്ഷന്, മാനസികസമ്മര്‍ദ്ദം ,അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്ട്രജന്റെ അളവ് അനുകൂലമായാണെങ്കില് ടെലോമിയര്‍ ദൈര്‍ഘ്യം സംരക്ഷിക്കാനും, സെല്ലുലാറിന്റെ പ്രായമേറുന്നതിന്റെ വേഗത കുറയ്ക്കാനുമാകും.

ഭക്ഷണം, ജീവിതശൈലി ഘടകങ്ങള്‍
ഈസ്ട്രജന് ഗര്‍ഭകാലത്ത് കൊളസ്ട്രോളിന്റെ അളവും അസ്ഥി വളര്‍ച്ചയും സന്തുലനപ്പെടുത്തുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഫൈബര്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ഉന്നത ഗുണമേന്മയുള്ള പച്ചക്കറി പ്രോട്ടീനുകള്‍ എന്നിവ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ടെലോമിയര്‍ ചുരുങ്ങുന്നത് സാവധാനമാക്കുകയും ചെയ്യും.

ഭക്ഷണം, ജീവിതശൈലി ഘടകങ്ങള്‍
രാത്രി എട്ടു മണിക്കൂര്‍ വീതം ഉറങ്ങുന്നതും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും, പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതും വളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ പുറപ്പെടുവിക്കാനും സഹായിക്കും.

സാമൂഹിക ഘടകങ്ങള്‍
നമ്മള് ജീവിക്കുന്ന സാമൂഹിക ചുറ്റുപാട് നമ്മുടെ പ്രത്യുദ്പാദനത്തെയും പ്രായമേറുന്നതിന്റെ വേഗതയെയും സ്വാധീനിക്കും. മികച്ച പിന്തുണ മെറ്റബോളിക് എനര്‍ജിയിലുള്ള വര്ദ്ധനനവിലേക്ക് നയിക്കുകയും അത് കോശങ്ങളുടെ സംരക്ഷണത്തിനും ഇടയാക്കും. അതു വഴി പ്രായമേറുന്നതിന്റെ വേഗതയെ തടഞ്ഞുനിര്ത്താനുമാകും.



Click it and Unblock the Notifications
