For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ വാസ്തു നോക്കിയാല്‍ കുഞ്ഞിന് ആരോഗ്യം!!

ഗര്‍ഭിണിയായ സ്ത്രീകള്‍ പിന്തുടരോണ്ട ചില വാസ്തു ടിപ്‌സ് ഞങ്ങളിന്നിവിടെ വിവരിക്കുന്നു.

By Lekhaka
|

അമ്മയാവാന്‍ തയ്യാറെടുക്കുന്നവര്‍ വാസ്തു അറിഞ്ഞിരിക്കുന്നത് വളരെ അധികം ഗുണം ചെയ്യും.

ഗര്‍ഭിണിയായ സ്ത്രീകള്‍ പിന്തുടരോണ്ട ചില വാസ്തു ടിപ്‌സ് ഞങ്ങളിന്നിവിടെ വിവരിക്കുന്നു.

ഇത് പിന്തുടരുന്നതുവഴി നിങ്ങളുടെ ജനിക്കാന്‍ പോവുന്ന കുഞ്ഞ്‌ ആരോഗ്യത്തോടെ പിറക്കുന്നതാണ്.

 ഇലട്രിക്കല്‍ ഉപകരണങ്ങള്‍

ഇലട്രിക്കല്‍ ഉപകരണങ്ങള്‍

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ തീര്‍ച്ചയായും ഇലട്രിക്കല്‍ ഉപകരണങ്ങള്‍ അടുത്ത് വയ്ക്കാന്‍ പാടില്ല. ഉദാഹരണത്തിന് ഫോണ്‍ , കംമ്പ്യൂട്ടര്‍

തെക്ക് പടിഞ്ഞാറ് ദിശ

തെക്ക് പടിഞ്ഞാറ് ദിശ

സങ്കീര്‍ണതയില്ലാത്ത ഗര്‍ഭാവസ്ഥയ്ക്ക് സ്ത്രീകള്‍ തീര്‍ച്ചയായും കിടപ്പുമുറിയുടെ തെക്ക് പടിഞ്ഞാറ് ദിശയില്‍ ഉറങ്ങേണ്ടതാണ്.

 വടക്ക് പടിഞ്ഞാറ് ദിശ

വടക്ക് പടിഞ്ഞാറ് ദിശ

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ഒരിക്കലും കിടപ്പുമുറിയുടെ വടക്ക് പടിഞ്ഞാറ് ദിശ ഉറഞ്ഞാന്‍ പാടില്ല. ഇവര്‍ തല തെക്ക് ദിശയിലേക്കുവെച്ചു വേണം ഉറങ്ങേണ്ടത്

സന്തോഷമുള്ളതും ഉന്മേഷമുള്ളതുമായ അന്തരീക്ഷം.

സന്തോഷമുള്ളതും ഉന്മേഷമുള്ളതുമായ അന്തരീക്ഷം.

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ കിടക്കാന്‍ പാടില്ല. സന്തോഷമുള്ളതും വൃത്തിയുള്ളതും ഉന്മേഷമുള്ളതുമായ അന്തരീക്ഷത്തിന്‍ വേണം വസിക്കാന്‍

 ഇരുണ്ട നിറങ്ങള്‍

ഇരുണ്ട നിറങ്ങള്‍

അമ്മയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ ചുവപ്പ് , കറുപ്പ് , ബ്രൗണ്‍ തുടങ്ങി ഇരുണ്ട നിറങ്ങളില്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക

 ആര്‍ദ്രമായ നിറങ്ങള്‍

ആര്‍ദ്രമായ നിറങ്ങള്‍

അമ്മയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ പച്ച , നീല , മഞ്ഞ , വെളുപ്പ് തുടങ്ങി ആര്‍ദ്രമായ നിറങ്ങള്‍ തിരഞ്ഞെടുക്കുക.

ഇരുണ്ട അന്തരീക്ഷം

ഇരുണ്ട അന്തരീക്ഷം

അമ്മയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍

ശുദ്ധ വായു

ശുദ്ധ വായു

ശുദ്ധ വായുവും വെളിച്ചവും ലഭിക്കുന്ന മുറികള്‍ തിരഞ്ഞെടുക്കുക

ഫോട്ടോകള്‍

ഫോട്ടോകള്‍

യുദ്ധം കലാപം എന്നിവ സൂചിപ്പിക്കുന്ന ഫോട്ടോകള്‍ ഗര്‍ഭകാലത്ത് വീട്ടില്‍ വയ്ക്കാതിരിക്കുക. ഇത് നെഗറ്റീവ് എനര്‍ജി നല്‍കും

യോഗ

യോഗ

നിങ്ങളുടെ വീട് പടിഞ്ഞാറ് മുഖമാണെങ്കില്‍ , യോഗ ബ്രീത്തിങ് വ്യായാമം എന്നിവ വീടിന്റെ വടക്ക്പടിഞ്ഞാറ് ദിശയില്‍ ചെയ്യുക.

 ചിത്രങ്ങള്‍

ചിത്രങ്ങള്‍

ഗര്‍ഭകാലത്ത് ഓമനത്വമുള്ളതും ആരോഗ്യമുള്ളതുമായ കുട്ടികളുടെ ചിത്രങ്ങള്‍ മുറിയില്‍ തൂക്കിയിടുന്നത് ഉത്തമമാണ്.

സമ്മര്‍ദ്ദത്തിലേക്ക്

സമ്മര്‍ദ്ദത്തിലേക്ക്

ഇരുണ്ട അന്തരീക്ഷത്തില്‍ ഇരിക്കുവാല്‍ പാടില്ല. ഇത് നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും

Read more about: pregnancy
English summary

Vastu Tips For Pregnant Woman

Vastu Tips For Pregnant Woman , read more to know about,
X
Desktop Bottom Promotion