Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
ഗര്‍ഭകാലത്ത് അള്‍ട്രാസൗണ്ട് സ്കാനിംഗ് പതിവാണ്. ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളുണ്ടെങ്കില്‍ മനസിലാക്കാനുള്ള എളുപ്പവഴിയാണിത്.
ഇപ്പോള്‍ ഇതൊരു സാധാരണ നടപടിക്രമമാണെങ്കിലും ഇതിലൂടെ കുഞ്ഞിനു തകരാറുകളുണ്ടെങ്കില്‍ കണ്ടെത്താന്‍ എളുപ്പമാണെങ്കിലും ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. കാരണം ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ ടിഷ്യൂവിലൂടെ കടന്നാണ് ചിത്രങ്ങളുണ്ടാക്കുന്നത്.
ഗര്‍ഭകാല സ്കാനിംഗ് ദോഷവശങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
ഇത് അബോര്ഷന് സാധ്യതയും മാസം തികയാതെയുള്ള പ്രസവസാധ്യതയും വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
അള്‍ട്രാസൗണ്ട് സ്കാനിംഗ് ചെയ്യുമ്പോള്‍ ചുറ്റുമുള്ള എല്ലുകളും ടിഷ്യൂവുമെല്ലാം ചൂടാകും. ഇത് ബ്ലീഡിംഗ് പോലുല്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
ഗര്‍ഭകാലത്ത് 5 തവണയില്‍ കൂടുതല്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തുന്ന കുട്ടികള്‍ക്ക് യൂട്രസില്‍ വച്ചുള്ള വളര്‍ച്ച കുറവായിരിയ്ക്കും.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
സ്കാനിംഗ് കുട്ടികളില്‍ ഡിസ്ലെക്സിയ അതായത് സംസാരിയ്ക്കാനും പഠിയ്ക്കാനുമുള്ള പ്രശ്നങ്ങല്‍ വളര്‍ത്താന്‍ സാധ്യത കൂടുതലാണ്.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
സ്കാനിംഗ് കൂടുതല്‍ തവണയാകുമ്പോള്‍ ജനിയ്ക്കുന്ന കുഞ്ഞിന് ഭാരക്കുറവ്, ചെവിയ്ക്കു പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കു സാധ്യതയേറെയാണ്.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
സ്കാനിംഗ് നടത്തുന്ന ടെക്നീഷ്യന് ഗര്‍ഭിണിയാണെങ്കില്‍ ഇവര്‍ക്കും ഇതു ദോഷം ചെയ്യും. 20ല്‍ കൂടുതല്‍ സ്കാനിംഗ് നടത്തുന്നുവെങ്കില്‍ ചെയ്യുന്നവര്‍ക്ക് അബോര്ഷന് സാധ്യത ഏറെക്കൂടുതലാണ്.

ഗര്‍ഭകാലത്ത് സ്കാനിംഗ് ദോഷമോ?
ഇത ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ തെര്‍മല്‍ പ്രഷറിന് വഴി വയ്ക്കും.



Click it and Unblock the Notifications
