Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍
വയറ്റിലെ കുഞ്ഞിനെക്കുറിച്ചുള്ള അച്ഛനമ്മമാരുടെ സ്വപ്നങ്ങളില്‍ ബുദ്ധിയുള്ള കുഞ്ഞെന്ന സ്വപ്നവുമുണ്ടാകും. അമ്മയുടെ വയറ്റിലെങ്കിലും പല കാര്യങ്ങളും കുഞ്ഞിനെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ജീവിതകാലം മുഴുവനും പ്രതിഫലിയ്ക്കുകയും ചെയ്യും.
ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്ക്കണമെങ്കില്‍ ഇതുപോലെ പല കാര്യങ്ങളും ചെയ്യാവുന്നതേയുള്ളൂ. കുഞ്ഞിന് ബുദ്ധി ലഭിയ്ക്കണമെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍, പ്രത്യേകിച്ച് അമ്മമാര്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തടവുക
വയറ്റില്‍ മൃദുവായി താഴെ നിന്നും മുകളിലേയ്ക്കു തടവുക. ഈ മൃദുവായ, വാത്സല്യപൂര്‍ണമായ സ്പര്‍ശനം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

പാട്ടു കേള്‍ക്കുക
നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയും. കുഞ്ഞിനും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കും.

പൊസറ്റീവ് ഊര്‍ജം
നല്ലതു കാണുക, കേള്‍ക്കുക, ചിന്തിയ്ക്കുക. ഇത് പൊസറ്റീവ് ഊര്‍ജം നല്‍കും. കുഞ്ഞിനും ഇത് സഹായകയമാകും.

വൈറ്റമിന്‍ ഡി
കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്കും ബ്രെയിന്‍ വികാസത്തിനുമെല്ലാം വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്. ഭക്ഷണത്തിലൂടെ മാത്രമല്ല, സൂര്യപ്രകാശവും കൊള്ളുക.

വായന
വായന ഏതു സമയത്തും നല്ലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഉറങ്ങുന്നതിനു മുന്‍പ് വായിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇതു പരീക്ഷിയ്ക്കാം.

നല്ല ഭക്ഷണം
നല്ല ഭക്ഷണം കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ്. എല്ലാ പോഷകങ്ങളും ഒത്തിണങ്ങിയ ഭക്ഷണശീലം പ്രധാനം.

പുകവലി, മദ്യപാനശീലങ്ങള്‍
ഗര്‍ഭകാലത്ത് ദുശീലങ്ങള്‍, പ്രത്യേകിച്ചു പുകവലി, മദ്യപാനശീലങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിച്ചിരിയ്ക്കണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഇത് ദോഷകരമാണ്. സെക്സ്, അമ്പരിപ്പിയ്ക്കും കാര്യങ്ങള്‍



Click it and Unblock the Notifications
