Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
ഗര്‍ഭധാരണം തല്ക്കാലം വേണ്ടെന്നു തീരുമാനിയ്ക്കുന്ന ദമ്പതിമാരുണ്ട്. എ്ന്നാല്‍ ഗര്‍ഭധാരണ ഭയം കാരണവും ഏതു രീതിയാണ് ഗര്‍ഭനിരോധനത്തിന് ഉപയോഗിയ്ക്കുകയെന്ന ചിന്താക്കുഴപ്പം കാരണവും പലരും പലപ്പോഴും സെക്സില്‍ നിന്നുകൂടി വിട്ടു നില്ക്കുന്ന ഘട്ടവുമുണ്ട്.
ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച്, ഗര്‍ഭധാരണം നടക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്സിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
കോണ്ടംസ് ഉപയോഗിയ്ക്കുക. ഇത് ഗര്ഭനിരോധനത്തിനു മാത്രമല്ല, ലൈംഗികരോഗങ്ങള്‍ തടയാനും നല്ലതാണ്.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
ഗര്‍ഭനിരോധന ഗുളിക ഉപയോഗിയ്ക്കുന്നത് കൃത്യമായി, കൃത്യസമയത്തുപയോഗിയ്ക്കുക. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല. ഒരു ദിവസം മുടങ്ങിയാലും സമയം വ്യത്യാസപ്പെട്ടാലും പ്രയോജനം ലഭിയ്ക്കാതിരിയ്ക്കും.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
ആര്‍ത്തവസമയത്ത് നിരോധനോപാധികളില്ലാതെ ബന്ധപ്പെടുന്നത് സുരക്ഷിതമാണെന്നു പലരും കരുതുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. അപൂര്‍വമായെങ്കിലും ആര്‍ത്തവസമയത്തും ഗര്‍ഭധാരണം നടക്കാനുള്ള സാധ്യതയുണ്ട്.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
പുള്‍ മെത്തേഡ് അഥവാ സ്ഖലനം നടക്കുന്നതിനു മുന്‍പ് ലിംഗം പുറത്തെടുക്കുന്ന രീതിയാണിത്. ഇത് ഗര്‍ഭധാരണം തടയുന്നതിനുള്ള സുരക്ഷിത വഴിയാണെന്നു പറയാനാവില്ല.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
യോനിയ്ക്കു പുറംഭാഗത്ത് ലിംഗസ്പര്ശനമുണ്ടായാലും ഗര്‍ഭധാരണത്തിനുള്ള സാധ്യതകളുണ്ട്. ഇക്കാര്യം ഓര്‍ക്കുക.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
പുരുഷലിംഗത്തില്‍ കോണ്ടംസില്ലാതെ സ്പര്‍ശിച്ച ശേഷം ഇതേ കൈ കൊണ്ടു കോണ്ടംസില്‍ സ്പര്‍ശിയ്ക്കരുത്.

ഗര്‍ഭധാരണം തടയാന്‍ വഴികളേറെ
ലിംഗത്തില്‍ സ്പര്‍ശിച്ച കൈ കൊണ്ട് യോനിയില്‍ സ്പര്‍ശിയ്ക്കരുത്. ഇതെല്ലാം ബീജം സ്ത്രീ ശരീരത്തിലേയ്ക്കു കടത്തി വിടാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.



Click it and Unblock the Notifications
