Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
ഒന്‍പതു മാസം ഒരു കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ താലോലിച്ച് അവസാനം കയ്യില്‍ കിട്ടുന്നത് മരിച്ചു കുഞ്ഞാണെങ്കിലോ. മാതാപിതാക്കള്‍ക്ക് താങ്ങാനാവാത്ത ഒന്നു തന്നെയാണിത്.
കുഞ്ഞ് ചാപിള്ളയാകുന്നതിനു പുറകില്‍ പലവിധ കാരണങ്ങളുണ്ട്. പാരമ്പര്യം, ഗര്‍ഭകാലത്തു സംഭവിയ്ക്കുന്ന ആക്സിഡന്റുകള്, കുഞ്ഞിന്റെ വളര്‍ച്ച കൃത്യമല്ലാത്തത്, അണുബാധ, കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി കുടുങ്ങുന്നത്, അമ്മയ്ക്ക് പുകവലി, മദ്യപാന ശീലങ്ങളുള്ളത് എന്നിവയാണ്.
കുഞ്ഞ് ചാപിള്ളയായി പിറക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളിതാ,

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന പ്രകാരം കൃത്യഅളവില്‍ ഫോളിക് ആസിഡ് കഴിയ്ക്കുക.

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
പോഷകങ്ങളടങ്ങിയ കൃത്യമായ ഡയറ്റ് ഗര്‍ഭകാലത്ത് ഏറെ പ്രധാനം.

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
കുഞ്ഞിന് അപകടകരമായ ശീലങ്ങള്‍, അതായത് പുകവലി, മദ്യപാനം, ഡ്രഗ്സ് തുടങ്ങിയവ ഉപേക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്.

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
പാരമ്പര്യമായി ഇത്തരം സംഭവങ്ങളുണ്ടെങ്കില്‍ ഡോക്ടറെ മുന്‍കൂട്ടി അറിയിച്ചു നിര്‍ദേശങ്ങള്‍ തേടേണ്ടതു പ്രധാനം.

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
ഗര്‍ഭകാലത്ത് കൃത്യമായ ശരീരഭാരം കാത്തുസൂക്ഷിയ്ക്കുക. കുറയുകയുമരുത്, കൂടുകയുമരുത്.

കുഞ്ഞ് ചാപിള്ളയാകാതിരിയ്ക്കാന്
ഏതെങ്കിലും വിധത്തിലുള്ള ഗര്ഭകാലപ്രശ്നങ്ങളോ കുഞ്ഞിന് അനക്കക്കുറവോ ഉണ്ടെങ്കില്‍ പ്രത്യേ ശ്രദ്ധ വയ്ക്കുക.



Click it and Unblock the Notifications
