Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ലക്ഷണങ്ങള്‍ പറയും നിങ്ങള്‍ ഗര്‍ഭിണിയാണെന്ന്
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ ആരോഗ്യപരമായും മാനസികപരമായും ധാരാളം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഇതില്‍ ചിലതെല്ലാം നമ്മുടെ ശ്രദ്ധയില്‍ പെടുന്നതും ചിലതിനെ നമ്മള് അവഗണിക്കുകയുമാണ് ചെയ്യുന്നത്.
പലപ്പോഴും ഡോക്ടര്‍ നടത്തുന്ന പരിശോധനയിലായിരിക്കും ഗര്‍ഭിണിയോണോ ഇല്ലയോ എന്ന് പലപ്പോഴും നമ്മള് അറിയുന്നത്. കാപ്പി കുടിച്ചാല്‍ അബോര്ഷന്??
ഓരോ സ്ത്രീകളിലും വ്യത്യസ്തമായ ഗര്‍ഭ ലക്ഷണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലതെല്ലാം കോമണ്‍ ലക്ഷണങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ പലപ്പോഴും ഡോക്ടറെ സമീപിക്കാതെ തന്നെ ഗര്‍ഭം തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്.

മാറിടങ്ങളുടെ വലിപ്പം
പലപ്പോഴും മാറിടങ്ങളുടെ വലിപ്പവ്യത്യാസവും ചെറിയ വേദനയും നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതിന്റെ സൂചനയായിരിക്കാം.

അസുഖകരമായ അവസ്ഥ
പലപ്പോഴും അസുഖകരമായ അവസ്ഥ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ആര്‍ത്തവ ദിവസങ്ങളില്‍ അനുഭവിയ്ക്കുന്ന തരത്തിലുള്ള ഇത്തരം അവസ്ഥകള്‍ ചിലപ്പോള്‍ ഗര്‍ഭ ലക്ഷണമാകാം.

അമിത ക്ഷീണം
അമിത ക്ഷീണവും തളര്‍ച്ചയും ഗര്‍ഭത്തിന്റെ പ്രകടമാ അവസ്ഥയാണ്. എത്ര ഭക്ഷണം കഴിച്ചാലും ഈ അവസ്ഥ നിങ്ങളെ പിന്തുടരും.

ശരീരഗന്ധം
ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ശരീരത്തിന് പ്രത്യേക തരത്തിലുള്ള മണം അനുഭവപ്പെടും. ചിലപ്പോള്‍ ചെറിയ ദുര്‍ഗന്ധത്തോടു കൂടിയുള്ള മണമായിരിക്കും ഇത്.

ഇടയ്ക്കിടെയുള്ള മൂത്രശങ്ക
ഇടയ്ക്കിടെയുള്ള മൂത്രശങ്കയാണ് മറ്റൊരു പ്രധാന ലക്ഷണം. എല്ലാ സ്ത്രീകള്‍ക്കും ഇത്തരം ഗര്‍ഭലക്ഷണങ്ങള്‍ ഒരുപോലെയാവില്ല എന്നതു തന്നെയാണ് സത്യം.



Click it and Unblock the Notifications
