Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം ഭൂമികുലുക്കം!!
ഗര്‍ഭവും പ്രസവവുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരിയ്ക്കും. അമ്മയാകുന്നതിന്റെ നിര്വൃതിയ്ക്കൊപ്പം ഇതു തരുന്ന വേദനകളും വൈഷമ്യങ്ങളും മറുവശത്തുമുണ്ടാകും.
പ്രസവശേഷം സ്ത്രീയ്ക്കനുഭവപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, അദ്ഭുതങ്ങളെന്നോ ആശങ്കകളെന്നോ എല്ലാം വിലയിരുത്താം.

പ്രസവശേഷം ഭൂമികുലുക്കം
പ്രസവത്തോടെ വേദന തീര്‍ന്നുവെന്ന ആശ്വാസം വേണ്ട. പ്രസവം കഴിഞ്ഞാല്‍ വയറ്റില്‍ സാധാരണ മസാജ് ചെയ്യും ഫണ്ടല്‍ മസാജ് എന്ന ഇത് നല്ല വേദനയുണ്ടാക്കുന്ന ഒന്നാണ്. യൂട്രസ് പൂര്‍വസ്ഥിതി പ്രാപിയ്ക്കാന്‍ ഡോക്ടര്‍ ചെയ്യുന്ന ഒന്ന്.

പ്രസവശേഷം ഭൂമികുലുക്കം
ഭൂമികുലുക്കം, അഥവാ ഒരു പ്രകമ്പനം അനുഭവപ്പെടും. ഇത് സാധാരണമാണെന്നാണ് ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായം. പ്രസവസമയത്തുണ്ടാകുന്ന അഡ്രിനാലിന്റെയും മറ്റു ഹോര്‍മോണുകളുടേയും പ്രവര്‍ത്തനം കാരണമാണിത്.

പ്രസവശേഷം ഭൂമികുലുക്കം
സാധാരണ പ്രസവം സുഖകരമാക്കാന്‍ യൂനീഭാഗത്ത് ചെറിയ മുറിവുണ്ടാക്കുന്നത് സാധാരണമാണ്. പെരിനിയം എന്ന ഈ ഭാഗത്തെ മുറിവില്‍ സ്റ്റിച്ചിടുകയും ചെയ്യും. ഇതു വളരെ വേദനയുള്ള ഒന്നാണ്.

പ്രസവശേഷം ഭൂമികുലുക്കം
പ്രസവസമയത്തു മാത്രമാണ് ബ്ലീഡിംഗുണ്ടാവുകയെന്ന ധാരണയെങ്കില്‍ ഇതും തെറ്റാണ്. പ്രസവം കഴിഞ്ഞാലും കുറച്ചു ദിവസങ്ങള്‍ കൂടി നല്ല ബ്ലീഡിംഗുണ്ടാകും. ഇത് ഒന്നു രണ്ടാഴ്ചയിലധികം നീണ്ടുപോയാല്‍ ഡോക്ടറെ കാണുക.

പ്രസവശേഷം ഭൂമികുലുക്കം
പ്രസവശേഷം യോനീഭാഗത്തും കാലിലുമെല്ലാം വേദനയുണ്ടാകുന്നതും സാധാരണം.

പ്രസവശേഷം ഭൂമികുലുക്കം
ഗര്‍ഭകാലത്ത് എപ്പോഴും മൂത്രശങ്ക പതിവാണ്. എന്നാല്‍ പ്രസവശേഷവും അല്പകാലത്തേയ്ക്ക് ഇതുണ്ടാകും. ശരീരത്തിലുള്ള ഫഌയിഡ് ഒഴിവാക്കുന്നതു കാരണമാണിത്.



Click it and Unblock the Notifications
