ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.....

Posted By:
Subscribe to Boldsky

ഒരു കുഞ്ഞുണ്ടാകുന്ന സ്വപ്‌നം കാണുന്നതിനൊപ്പം ആണ്‍കുഞ്ഞ്‌, പെണ്‍കുഞ്ഞ്‌ എന്നിങ്ങനെ ആഗ്രഹിയ്‌ക്കുന്ന ദമ്പതിമാരും കുറവല്ല. ഏതു കുഞ്ഞെങ്കിലും ഒരുപോലെയാണെന്നാണ്‌ വയ്‌പ്പെങ്കിലും.

എല്ലാവരും പറയും, ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോയെന്നതു മുന്‍കൂട്ടി തീരുമാനിയ്‌ക്കാനാകില്ലെന്ന്‌. എന്നാല്‍ സയന്‍സ്‌ ഇതിനും ചില പ്രതിവിധികള്‍ പറയുന്നുണ്ട്‌.

ആണ്‍കുഞ്ഞുണ്ടാകാന്‍ ചില ലളിതമായ വഴികള്‍ വിശദീകരിയ്‌ക്കപ്പെടുന്നുണ്ട്‌. ഇവയുടെ ഫലപ്രാപ്‌തിയെക്കുറിച്ചു നൂറു ശതമാനം ഉറപ്പു പറയാനാവില്ലെങ്കിലും സയന്‍സ്‌ അംഗീകരിച്ചിട്ടുള്ളവയാണ്‌, പരീക്ഷിച്ചു നോക്കൂ,

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ഒറ്റ ദിവസങ്ങളില്‍ സെക്‌സ്‌ ചെയ്യുന്നത്‌, അതായത്‌ 1, 3,5, 7 എന്നിങ്ങനെ പോകുന്ന ദിവസങ്ങളില്‍, ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കുമെന്നു പറയപ്പെടുന്നു. ഇത്തരം ദിവസങ്ങളില്‍ പുരുഷബീജത്തിന്‌ ശക്തി കൂടുമെന്നതാണ്‌ കാരണമായി പറയപ്പെടുന്നത്‌.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ദമ്പതിമാര്‍ മാട്ടിറച്ചി, ഉണക്കമുന്തിരി, ഉപ്പുള്ള ഭക്ഷണങ്ങള്‍, ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്‌ക്കുന്നത്‌ ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

രണ്ടു പങ്കാളികളും പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കണം. ഇത്‌ ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞിനു വേണ്ടി ശ്രമിയ്‌ക്കുന്ന സ്‌ത്രീ ധാരാളം ഭക്ഷണം കഴിയ്‌ക്കണം. ഇത്‌ ആണ്‍കുഞ്ഞിനായുള്ള ഊര്‍ജം വര്‍ദ്ധിപ്പിയ്‌ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ഇടതുവശത്തേയ്‌ക്കു തിരിഞ്ഞ്‌ മുഖം വടക്കുദിശയിലേയ്‌ക്കു വരത്തക്ക വിധം പങ്കാളികള്‍, പ്രത്യേകിച്ചു സ്‌ത്രീ ഉറങ്ങുക. ഇത്‌ ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഉപേക്ഷിയ്‌ക്കുകയോ കുറയ്‌ക്കുകയോ വേണം. ഇത്‌ ബീജത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.

ഡീപ്‌ പെനിട്രേഷന്‍ സെക്‌സ്‌ പൊസിഷനുകള്‍ പരീക്ഷിയ്‌ക്കുക. ഇത്‌ ബീജം പെട്ടെന്നു തന്നെ യൂട്രസില്‍ സഞ്ചരിച്ചെത്തുന്നതിന്‌ വഴിയൊരുക്കും.

ഗര്‍ഭധാരണത്തിനു സഹായിക്കും സെക്‌സ്‌ പൊസിഷനുകള്‍

ഗര്‍ഭധാരണത്തിനു സഹായിക്കും സെക്‌സ്‌ പൊസിഷനുകള്‍

ഗര്‍ഭധാരണത്തിനു സഹായിക്കും സെക്‌സ്‌ പൊസിഷനുകള്‍

English summary

Simple Tips To Get Pregnant With A Baby Boy

Simple Tips To Get Pregnant With A Baby Boy, Read more to know about,