Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇതൊക്കെ ഗര്‍ഭത്തിന്റെ ദോഷവശങ്ങളോ?
ഗര്‍ഭധാരണം എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അമൂല്യമായ നിമിഷമാണ്. ഒരു സ്ത്രീ അമ്മയാവുന്നതിലൂടെ അവളുടെ ജീവിതം പൂര്‍ണമായി എന്നാണ് വിശ്വാസം. ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നതായിരിക്കണം ഏതൊരമമ്യുടേയും ആഗ്രഹവും.
ഒമ്പതാം മാസത്തിലെ ശാരീരിക മാറ്റങ്ങള്‍
എന്നാല്‍ ഗര്‍ഭധാരണത്തിനും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പലപ്പോഴും നമുക്കാര്‍ക്കും അറിയാത്ത പല ചെറിയ സൈഡ് എഫക്ട്സ്. പ്രത്യേകിച്ച് സ്ത്രീകള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

സ്തനങ്ങള്‍ക്ക് വേദന
ഏതൊരു സ്ത്രീയും അമ്മയാവുന്നതിനു മുന്‍പ് സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുകയും സ്തനങ്ങളില്‍ നിന്നും ദ്രാവകം വരിക.ും വേദന ഉണ്ടാവുകയും ചെയ്യുന്നു.

വസ്ത്രങ്ങളില്‍ ശ്രദ്ധ
പലപ്പോഴും നമുക്കിഷ്ടപ്പെട്ട വസ്ത്രം ധരിയ്ക്കാന്‍ കഴിയില്ല. ഒരു വസ്ത്രവും പാകമാവില്ലെന്നത് പലപ്പോഴും സ്ത്രീകളെ പ്രശ്നത്തിലാക്കുന്നു.

കാലില്‍ നീര്
ചില സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കാലിന് നീരുണ്ടാവുന്നത് സാധാരമമാണ്. പേടിയ്ക്കേണ്ട അവസ്ഥ അല്ലെങ്കിലും പലപ്പോഴും ഇത് പല തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു.

കുനിയുന്നതിനു ബുദ്ധിമുട്ട്
ആയാസ രഹിതമായി ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. ഒന്ന് കുനിയണമെങ്കില്‍ പോലും ബുദ്ധിമുട്ടായി തോന്നാം.

ഉറക്കത്തിന്റെ കാര്യത്തിലും
ഉറങ്ങുമ്പോള്‍ പോലും തന്റെ വയറ്റിലുള്ള ജീവനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല അതുകൊണ്ട് തന്നെ ഉറങ്ങുന്ന പൊസിഷന്‍ വരെ കൃത്യമായിരിക്കണം.

ലൈംഗിക താല്‍പ്പര്യങ്ങള്‍
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ പൊതുവേ ഉള്ള കാര്യമാണ്. പക്ഷേ പലപ്പോഴും ഗര്‍ഭാവസ്ഥയിലുള്ള ലൈംഗികബന്ധം പല പ്രശ്നങ്ങളിലേക്കും വഴി വെയ്ക്കും.

മുടി വെട്ടുക, ഹെയര്‍കളര്‍, നെയില്‍പോളിഷ്
ഇത്തരം കാര്യങ്ങള്‍ക്കെല്ലാം അവധി കൊടുക്കേണ്ട സമയമാണ് ഇത്. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ഇത് പലപ്പോഴും കുഞ്ഞിന് അനാരോഗ്യത്തിന് കാരണമാകും.



Click it and Unblock the Notifications
