Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
ഗര്‍ഭധാരണത്തെക്കുറിച്ച് പുരുഷനറിയേണ്ടത്
നൂറ്റാണ്ടുകളായി ഗർഭധാരണത്തെക്കുറിച്ചു പലതും ആൾക്കാർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു .അതുകാരണം പല ദമ്പതികളും ചികിത്സയൊന്നും തേടാതെ ഒരു കുഞ്ഞിനായി വർഷങ്ങൾ കാത്തിരിക്കുന്നു . ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍
ഗര്‍ഭം ധരിയ്ക്കുന്നതും പ്രസവിക്കുന്നതും അമ്മയാവുന്നതും സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം എന്ന നിലയില്‍ കാണുന്ന പലരും ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ ഒരു സ്ത്രീ അമ്മയാവാനൊരുങ്ങുമ്പോള്‍ പുരുഷനും അറിയേണ്ട അല്ലെങ്കില്‍ ഗര്‍ഭധാരണത്തെക്കുറിച്ച് നിര്‍ബന്ധമായും പുരുഷനറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വന്ധ്യത മുന്‍കൂട്ടി അറിയാം, ലക്ഷണങ്ങള്‍ ഇവയാണ്

പുരുഷ വന്ധ്യത
സ്ത്രീകളെപ്പോലെ പുരുഷ വന്ധ്യത അത്ര കൃത്യമല്ല .പുരുഷന് 80 വയസ്സോ അതിനു ശേഷമോ വരെ ബീജം ഉത്പാദിപ്പിക്കാം .അതുകൊണ്ടു സ്ത്രീകൾക്കാണ് ഫെർട്ടിലിറ്റി ചികിത്സ ആവശ്യം .

പുരുഷ വന്ധ്യത
ശരിയാണ് .പുരുഷന് 80 വയസ്സോ അതിനു ശേഷമോ വരെ ബീജം ഉത്പാദിപ്പിക്കാം.പക്ഷെ എല്ലാ പുരുഷന്മാർക്കും ആരോഗ്യകരമായ ബീജം ഉണ്ടാകണമെന്നില്ല .വയസ്സ് .ജീവിതരീതി ,പുകവലി ,മദ്യപാനം എന്നിവ പുരുഷനെ ബാധിക്കുന്നു

ആർത്തവ ചക്രം കൃത്യമെങ്കിൽ ഗർഭധാരണം
അണ്ഡത്തിന്റെ ആരോഗ്യത്തിനും ,ഗുണനിലവാരത്തിനും അതുമായി യാതൊരു ബന്ധവും ഇല്ല .25 വയസ്സ് കഴിയുമ്പോൾ അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നു .30 വയസ്സിനു ശേഷമുള്ള ഗർഭാധാരണത്തിനു പല ബുദ്ധിമുട്ടുകളും ഉണ്ടാകും .

പുകവലി
ഗർഭിണി ആകുന്നതിനു പുകവലി ഒരു തടസ്സമല്ല .ഗർഭിണി ആയ ശേഷം പുകവലി നിർത്തിയാൽ മതി. നിങ്ങളുടെ കുഞ്ഞിന് വളരാനായി ഒരു നല്ല അന്തരീക്ഷം ഒരുക്കേണ്ടതുണ്ട് .ഗർഭിണി ആകുന്നതിനു 6 മാസം മുൻപെങ്കിലും പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലതു .

ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത
അണ്ഡവിക്ഷേപത്തിന്റെ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടാൽ ഗർഭിണിയാകാനുള്ള സാധ്യത കൂടുതലാണ് . നിങ്ങളുടെ ഓവുലേഷൻ പീരീഡ് കണ്ടുപിടിക്കുക തന്നെ പ്രയാസമാണ് .സാധാരണ 7 നും 10 നും ഇടയ്ക്കുള്ള ദിവസമായിരിക്കും ഇത് .അത് കണ്ടുപിടിച്ചാൽ നിങ്ങൾ 24 മണിക്കൂർ കാത്തിരിക്കേണ്ട ആവശ്യമുദിക്കുന്നില്ല .

ഐ വി എഫ് ചികിത്സയില്ലാതെ കുഞ്ഞുണ്ടാകും .
ഐ വി എഫ് ചികിത്സയില്ലാതെ ദിവസവും രാത്രിയുള്ള ലൈംഗികബന്ധത്തിലൂടെ കുഞ്ഞുണ്ടാകും . ഈ തെറ്റിദ്ധാരണ മനസ്സിൽ വച്ച് കുട്ടികളില്ലാതെ കഴിയുന്ന ഒരുപാടു ദമ്പതിമാർ ഉണ്ട് .പുരുഷനിലോ സ്ത്രീയിലോ ഉള്ള പല കാരണങ്ങൾ കൊണ്ടാകാം കുട്ടികൾ ഉണ്ടാകാത്തത് .പി സി ഒ സി ,അമിതവണ്ണം ,ഫാലോപ്യൻ ട്യൂബിലെ ബ്ളോക് തുടങ്ങിയവയെല്ലാം ഗർഭധാരണത്തിനു തടസമാകും .

അമിതവണ്ണം ഗർഭധാരണത്തിനു ഒരു തടസ്സമല്ല
അമിതവണ്ണം ഗർഭധാരണത്തിനു ഒരു തടസ്സമല്ല .അമിതവണ്ണമുള്ള സ്ത്രീകൾക്കും കുട്ടികൾ ഉണ്ടാകാറുണ്ട് . അമിതവണ്ണം മാത്രം എന്നത് ഗർഭധാരണത്തിനു ഒരു പ്രശ്നമല്ല .പങ്കാളിയുടെ ഫെർട്ടിലിറ്റി ,ഓവുലേഷൻ ,അണ്ഡത്തിന്റെ ആരോഗ്യം ഇവയെല്ലാം ചേർന്നാണ് സ്ത്രീയുടെ ഫെർട്ടിലിറ്റി .അമിതവണ്ണം പി സി ഒ സി,ഹോർമോൺ വ്യതിയാനം എന്നിവ കാരണം ഗർഭധാരണത്തിനു തടസ്സം ഉണ്ടാക്കിയേക്കാം .

എസ് റ്റി ഡി ഉള്ളവർക്ക് ഗർഭധാരണത്തിനുള്ള കഴിവില്ല
നിങ്ങൾക്കു ഏതെങ്കിലും തരത്തിലുള്ള എസ് റ്റി ഡി ഉണ്ടെങ്കിൽ ഗർഭിണിയാകാതിരിക്കുക .നിങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രം ഗർഭിണിയാകുക .പുരുഷനിലോ ,സ്ത്രീയിലോ ഉള്ള എസ് റ്റി ഡി പ്രത്യുല്പാദന അവയവങ്ങളിൽ തടസ്സം ഉണ്ടാക്കും .അതിനാൽ എപ്പോഴും സുരക്ഷിതമായ ലൈംഗികബന്ധം പുലർത്തുക .



Click it and Unblock the Notifications











