Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് കുടിച്ചാല്‍...
ആരോഗ്യകരമായ പ്രകൃതിദത്ത ജ്യൂസുകളിലൊന്നാണ് കരിമ്പിന് ജ്യൂസ്. മധുരം വേറെ ചേര്‍ക്കാതെ തയ്യാറാക്കാവുന്ന ഒന്ന്.
എന്നാല്‍ ഗര്ഭകാലത്തിന്റ അരുതുകളില്‍ കരിമ്പിന് ജ്യൂസ് പെടുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം. പ്രത്യേകിച്ചു ഗര്‍ഭകാല പ്രമേഹമുള്ളവര്‍ക്ക്.
പ്രമേഹരോഗികള്ക്കെന്ന പോലെ കരിമ്പിന് ജ്യൂസ് ഗര്‍ഭകാലത്തും ഗര്‍ഭകാല പ്രമേഹമുണ്ടെങ്കിലും നല്ലതാണെന്നാണ് പറയുന്നത്.
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജം
ഗര്‍ഭകാലത്ത് ക്ഷീണം സാധാരണമാണ്. ഇതു മാറാനും ഊര്‍ജം നല്‍കാനും സാധിയ്ക്കുന്ന ഏറ്റവും നല്ലൊരു വഴിയാണിത്.

പ്രോട്ടീന്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ് കരിമ്പിന് ജ്യൂസ്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാനും ഏറെ നല്ലത്.

യൂറിനറി ട്രാക്റ്റ് അണുബാധ
കരിമ്പിന് ജ്യൂസില്‍ അല്പം ചെറുനാരങ്ങാനീരും കരിക്കിന് വെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നത് യൂറിനറി ട്രാക്റ്റ് അണുബാധ പോലുള്ളവ അകറ്റാന്‍ ഏറെ നല്ലതാണ്.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്കാന് കരിമ്പിന് ജ്യൂസ് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

ദഹനത്തിന്
ദഹനത്തിന് കരിമ്പിന് ജ്യൂസ് ഏറെ നല്ലതാണ്. ഇതില്‍ പൊട്ടാസ്യം ഏറെയുണ്ട്. ഗര്‍ഭകാലത്ത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

മുഖക്കുരു, പാടുകള്‍
ഗര്‍ഭകാലത്ത് പലതരം ചര്മപ്രശ്നങ്ങളുമുണ്ടാകും. മുഖക്കുരു, പാടുകള്‍ എന്നിവയെല്ലാം. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കരിമ്പിന് ജ്യൂസ്. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്.

ആവശ്യമായ ജലാംശം
ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് കരിമ്പിന് ജ്യൂസ്.

ഫ്ളവനോയ്ഡുകള്‍
ഇതില്‍ ഫ്ളവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അലര്‍ജികളും പഴുപ്പുമെല്ലാം തടയാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
