Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
കുഞ്ഞിന് പശുവിന്പാല് നല്ലതല്ല?
പാല് കുട്ടികള്‍ക്ക് ഏറെ നല്ലതാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും.
ജനിച്ച് ആറുമാസം വരെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുക. ദഹനത്തിനും കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കുമെല്ലാം ഇത് ഏറെ അത്യാവശ്യവുമാണ്.
മുലപ്പാല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ പശുവിന് പാല്, ആട്ടിന്പാല് തുടങ്ങിവയാണ് കുട്ടികള്‍ക്കു നല്‍കാറ്. എന്നാല്‍ ഒരു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്പാല് നല്കുന്നതു നല്ലതല്ല എന്നാണ് പറയുന്നത്.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
ചെറിയ കുട്ടിയുടെ ദഹനേന്ദ്രിയം പൂര്‍ണമായി വികസിച്ചിട്ടില്ല. പശുവിന്പാല് കൊടുക്കുന്നത് ഇതുകൊണ്ടുതന്നെ ലാക്ടോസ് അലര്‍ജിയ്ക്കും ഇതുവഴി ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
പശുവിന്‍പാലില്‍ അയേണ്‍ കുറവാണ്. ഇതുകൊണ്ടുതന്നെ ഇത് പ്രധാന ആഹാരമാര്ഗമായി ഉപയോഗിച്ചാല്‍ കുട്ടിയ്ക്ക് അയേണ്‍ ഡെഫിഷ്യന്‍സി അനീമിയയുണ്ടാകും. മാത്രമല്ല, പാലിലെ കാല്‍സ്യം അയേണ്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
പശുവിന് പാലില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇത് അധികം കഴിയ്ക്കുന്നത് ചിലപ്പോള്‍ കുട്ടികള്‍ക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കും. വയറുവേദന പോലുള്ള അസ്വസ്ഥതകളുണ്ടാകും.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ പശുവിന്പാല് കുടിച്ചു തുടങ്ങുന്നത് ഭാവിയില്‍ ചിലപ്പോള്‍ പശുവിന് പാലിനോട് അലര്‍ജിയുണ്ടാകാന്‍ കാരണമാകും.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
പശുവിന്പാല് കുടിയ്ക്കുമ്പോള്‍ കുഞ്ഞിന്റെ കിഡ്നിയ്ക്കു കൂടുതല്‍ പണിയെടുക്കേണ്ടി വരും. കാരണം മുലപ്പാലിനേക്കാള്‍ സാന്ദ്രത പശുവിന്‍പാലിന് കൂടുതലാണ്. ഇതുവഴി ടോക്സിനുകള്‍ കൂടുതല്‍ കിഡ്നിയിലെത്തും. ഇതാണ് കാരണം.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
പശുവിന് പാല് കുടിയ്ക്കുന്നതു കാരണമുണ്ടാകുന്ന വയറിന്റെ അസ്വസ്ഥതകള്‍ പല കുട്ടികള്‍ക്കും ഉറക്കം തടസപ്പെടാന്‍ വരെ കാരണമാകും.

വയസു തികയാത്ത കുഞ്ഞിന് പശുവിന്പാല്?
ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഒരു വയസു വരെ കുഞ്ഞിന് പശുവിന് പാല് കൊടുക്കാതിരിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ആറുമാസം വരെ മുലപ്പാലാണ് അത്യുത്തമം.



Click it and Unblock the Notifications
