Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഗര്‍ഭവും മുട്ടയും തമ്മിലെന്ത്....
മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമായ നല്ലൊരു ഭക്ഷണമാണ്. പ്രോട്ടീന്‍ മാത്രമല്ല, മറ്റു പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ മുട്ടയൊഴിവാക്കേണ്ടി വരും. പ്രത്യേകിച്ചു കൂടിയ അളവില്‍ കൊളസ്ട്രോളുള്ളപ്പോള് മുട്ട മഞ്ഞ.
ഗര്‍ഭകാലത്ത് മുട്ട കഴിയ്ക്കാമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. ഗര്‍ഭകാലത്തു മുട്ട കഴിയ്ക്കുന്നതു കൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇതു കഴിയ്ക്കേണ്ട ചില രീതികളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗുണങ്ങള്‍
മുട്ടയില്‍ കൊളീന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഭാവിയില്‍ കുഞ്ഞിനുണ്ടാകാനിടയുള്ള സ്ട്രെസ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗുണങ്ങള്‍
പ്രോട്ടീന്‍, ഫോളേറ്റ്, അയേണ്‍ എന്നിവ ഗര്‍ഭകാലത്തു പ്രധാനമായ പോഷകങ്ങളാണ്. ഇവയെല്ലാം മുട്ടയിലുണ്ട്.

ദോഷങ്ങള്‍
മുട്ട നല്ലപോലെ വേവിച്ചു കഴിച്ചില്ലെങ്കില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിയ്ക്കും. ഇത് ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയവയ്ക്കു കാരണമാകാം, ഇവ കുഞ്ഞിനേയും ദോഷകരമായി ബാധിയ്ക്കും.

ദോഷങ്ങള്‍
ഹൈ കൊളസ്ട്രോളുള്ള ഗര്‍ഭിണി ഗര്‍ഭകാലത്തു മുട്ട കഴിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പാടൂ.

ശദ്ധിയ്ക്കേണ്ടവ
മുട്ട നല്ലപോലെ വേവിച്ചതാണെങ്കിലും രണ്ടു മണിക്കൂറിനു മുന്‍പു തന്നെ കഴിയ്ക്കുക.

ശദ്ധിയ്ക്കേണ്ടവ
മുട്ടമഞ്ഞയും വെള്ളയും ഉറയ്ക്കുന്നതുവരെ നല്ലപോലെ വേവിയ്ക്കുക. മുട്ട ഫ്രൈ ചെയ്യുകയാണെങ്കില്‍ ഇരുവശവും മറിച്ചിട്ടു വേവിയ്ക്കുക.

ശദ്ധിയ്ക്കേണ്ടവ
മുട്ട മാത്രമല്ല, മുട്ടയടങ്ങിയ ഐസ്ക്രീം, മയോണൈസ് തുടങ്ങിയ സാധനങ്ങള്‍ കഴിയ്ക്കുമ്പോഴും ശ്രദ്ധ വേണം.

ശദ്ധിയ്ക്കേണ്ടവ
മുട്ട എപ്പോഴും ഫ്രിഡ്ജില്‍ വയ്ക്കുക. ഇതുപോലെ പുറന്തോടു പൊട്ടിയ മുട്ട ഉപയോഗിയ്ക്കുകയുമരുത്.



Click it and Unblock the Notifications
