Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ഗർഭിണിയാകുക എന്നത് മിക്കവാറും ദമ്പതികൾക്ക് വളരെ ലളിതമായ കാര്യമാണ് . എന്നാൽ ചില പ്രശ്നങ്ങൾ ഉള്ളവർക്ക് അത്ര എളുപ്പമല്ല .ഗർഭിണിയാകാൻ തയ്യാറാകുന്നവർക്കിതാ ചില നുറുങ്ങുകൾ .
ഗർഭിണിയാകുക എന്ന നിങ്ങളുടെ ആഗ്രഹത്തെ പല ഘടകങ്ങൾ സ്വാധീനിക്കുന്നു .ആദ്യമായി ഗർഭിണിയാകാനുള്ള ആരോഗ്യം നിങ്ങൾക്കുണ്ടെന്നു ഉറപ്പു വരുത്തണം .പലരുടെയും തെറ്റായ ജീവിത ശൈലിയും അനാരോഗ്യവുമാണ് ഗർഭിണിയാകാൻ കഴിയാതെ വരുന്നത്
ബലഹീനതയും , ലൈംഗിക അണുബാധയും നിങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കും .നിങ്ങൾ ശരിയായ രീതിയിലൂടെ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു തികഞ്ഞ സമീപനം ആവശ്യമാണ് .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാൻ ശ്രമിക്കേണ്ടാതാണ് .നിങ്ങൾ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാൻ കഴിഞ്ഞെന്നു വരില്ല .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗർഭിണിയാകാൻ നല്ലത് .നിങ്ങൾ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ബന്ധപ്പെടൽ രസകരവും , സന്തോഷകരവുമാക്കുക .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ചിലപ്പോൾ നിങ്ങളുടെ പ്രവർത്തികൾ ആസ്വാദ്യകരമല്ലാതെയും , സ്ട്രെസോട് കൂടിയുമാകാം .നിങ്ങൾ എത്രത്തോളം കൂടുതൽ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
സ്ത്രീകളിൽ രതിമൂർച്ഛയിൽ ബീജം ഗർഭപാത്രത്തിലേക്ക് കയറുന്നു .ആ സമയം പുരുഷൻ ശരിയായ ഉയരം ഉണ്ടാക്കി കൂടുതൽ ബീജം ഉള്ളിലേക്ക് കടത്തിവിടണം .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ഗർഭം ധരിക്കാൻ ഏറ്റവും നല്ല രീതി മിഷണറി പൊസിഷൻ ആണ് .ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാൻ ഗുരുത്വാകർഷണം കൂടുതൽ കിട്ടുന്ന പൊസിഷൻ ആണിത് .കൂടാതെ കൂടുതൽ നേരം ബീജം യോനി പ്രദേശത്ത് നിൽക്കാനും ഇത് സഹായിക്കും .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
നിങ്ങൾ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബീജം ഫാലോപ്യൻ ട്യൂബിൽ കയറാൻ സഹായിക്കുന്ന പൊസിഷൻ തിരഞ്ഞെടുക്കുക

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
സ്ത്രീയുടെ ആർത്തവത്തിന്റെ 14 മത്തെ ദിനം ഗർഭിണിയാകാൻ ദമ്പതികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണു .
സാധാരണ 28 ദിവസത്തെ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് അതിന്റെ പകുതിയിൽ ആയിരിക്കും ഓവുലേഷൻ നടക്കുന്നത് .28 ദിവസത്തിലെ ആർത്തവചക്രം ഇല്ലാത്ത സ്ത്രീകൾക്ക് 14 മത്തെ ദിനം ഓവുലേഷൻ നടക്കില്ല .
എപ്പോഴാണ് ഓവുലേഷൻ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതൽ സഹായിക്കും .ഈ വിധത്തിൽ കലണ്ടർ ടെക്നിക് വളരെ കൃത്യമല്ല , എന്നാലും സഹായിക്കും .

കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്
ചില പഠനങ്ങൾ കാണിക്കുന്നത് സെക്സിന്റെ ക്ലൈമാക്സിലെ ചില ക്രീയകൾ നിങ്ങൾക്ക് കുഞ്ഞിനെ പ്രദാനം ചെയ്യും എന്നാണ്



Click it and Unblock the Notifications
