Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. പ്രത്യേകിച്ചു സ്ത്രീകളില്‍. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവു കൂടുന്നതു കുറയുന്നതുമെല്ലാം പ്രശ്നങ്ങളുണ്ടാക്കും. അളവു കൂടുന്നത് ഹൈപ്പര്‍ തൈറോയ്ഡിനും കുറയുന്നത് ഹൈപ്പോ തൈറോയ്ഡിനുമെല്ലാം കാരണമാകും.
സ്ത്രീകളിലെ തൈറോയ്ഡ് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കാറുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ വരുന്ന അസന്തുലിതാവസ്ഥ മറ്റു ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തേയും ബാധിയ്ക്കുന്നതു തന്നെ കാരണം.
ഏതെല്ലാം വിധത്തിലാണ് തൈറോയ്ഡ് ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്നതെന്നു നോക്കൂ,

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
അണ്ടര്‍ ആക്ടീവ് തൈറോയ്ഡ് അഥവാ ഹൈപ്പോതൈറോയ്ഡാണ് പലപ്പോഴും വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാകാറ്. ഇത് ഓവറികളേയും സെല്ലുകളേയും ബാധിയ്ക്കും.

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
ഹൈപ്പോതൈറോയ്ഡ് പലപ്പോഴും ഓവുലേഷനേയും ബാധിയ്ക്കും. ഇത് ഗര്‍ഭധാരണം തടയും.

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
ഹൈപ്പോതൈറോയ്ഡുള്ളവര്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പലപ്പോഴും തൈറോക്സിന്‍ ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് നിര്‍ദേശിയ്ക്കാറുണ്ട്.

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
തൈറോയ്ഡുള്ളവര്‍ ഗര്‍ഭം ധരിച്ചാലും ഇടയ്ക്കിടെ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് പരിശോധിയ്ക്കുന്നത് നല്ലതാണ്. കാരണം ഗര്‍ഭധാരണത്തിനു തടസമായി നില്ക്കുന്നതു മാത്രമല്ല, അബോര്‍ഷനും ഹൈപ്പോതൈറോയ്ഡ് പലപ്പോഴും കാരണമാകും.

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം തൈറോയ്ഡിനുള്ള മരുന്നുകള്‍ കഴിയ്ക്കുക. ഇതിനു പുറമെ ചിട്ടയായ ജീവിത, ഭക്ഷണക്രമങ്ങളും തൈറോയ്ഡ് പ്രശ്നങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.

തൈറോയ്ഡ് ഗര്‍ഭധാരണത്തിനു തടസമോ?
ൈഹപ്പര്തൈറോയ്ഡ് ഗര്‍ഭധാരണത്തിന് ഹൈപ്പോതൈറോയ്ഡിനോളം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കില്ലെങ്കിലും മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞിന്റെ തൂക്കക്കുറവിനും കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്നെ ഈ അവസ്ഥയും ഗര്‍ഭിണിയാകും മുന്‍പു തന്നെ നിയന്ത്രണത്തില്‍ വരുത്തേണ്ടത് ആവശ്യമാണ്.



Click it and Unblock the Notifications
