Just In
- 6 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 7 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
യൂട്രസ് അഥവാ ഗര്ഭപാത്രം സ്ത്രീ ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. സന്താനോല്പാദനത്തിനു വേണ്ടി മാത്രമുള്ള അവയവമാണിതെന്ന ധാരണയും തെറ്റാണ്.
സ്ത്രീ ശരീരത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്ന ഹോര്മോണ് ഉല്പാദനത്തില് യൂട്രസ് പ്രധാനപ്പെട്ട പങ്കു വഹിയിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ യൂട്രസ് സ്ത്രീയുടെ ആരോഗ്യത്തിനും പ്രധാനമാണ്. യൂട്രസ് നീക്കുന്നത് പല സ്ത്രീകളിലും ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിയ്ക്കുന്നതും സാധാരണം.
യൂട്രസിന്റെ ആരോഗ്യത്തിനു വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
നടക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോള് കുറയും, ദഹനം നല്ലപോലെ നടക്കും, ഹൃദയഡയഫ്രത്തിന്റെ പ്രവര്ത്തനം കൃത്യമാകും, ഇതെല്ലാം തന്നെ ആരോഗ്യകരമായ യൂട്രസിന് അത്യാവശ്യവുമാണ്.
യോഗയും യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. ഡൗണ്വേഡ് ഡോഗ് പൊസിഷന്, പാര്ഷ്യല്, ഫുള് ഹെഡ്സ്റ്റാന്റ് തുടങ്ങിയ യോഗാപൊസിഷനുകള് യൂട്രസ് പുറന്തള്ളിപ്പോകാതെ കൃത്യസ്ഥാനത്തു തന്നെയാകാന് സഹായിക്കും.
ഇലക്കറികള് യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫോളിക് ആസിഡ്, കാ്ല്സ്യം, മഗ്നീഷ്യം തുടങ്ങിയവ യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഗര്ഭധാരണത്തിനും ഇവ പ്രധാനം.
ഫഌക്സ് സീഡ് ഓയില്, കനോല ഓയില്, ഒലീവ് ഓയില്, ഫിഷ് ഓയില്, ബദാം, ബട്ടര് ഫ്രൂട്ട് തുടങ്ങിയവ നല്ല ഹോര്മോണ് ഉല്പാദനത്തിനും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും സഹായിക്കുന്നവയാണ്.
മൂത്രവിസര്ജനം ശരിയായി നടത്തുക. മൂത്രമൊഴിയ്ക്കാനുള്ള തോന്നല് അടക്കിപ്പിടിയ്ക്കുന്നത് യൂട്രസ് ആരോഗ്യത്തിനു കേടാണ്. ഇത് പെല്വിക് അണുബാധയ്ക്കും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും കേടാണ്.
ലൈംഗികശുചിത്വവും മാസമുറ സമയത്തെ ശുചിത്വവുമെല്ലാം യൂട്രസ് ആരോഗ്യത്തിന് അത്യന്താപേക്ഷിതം.
റോസമേരി ഓയില് ഇരുകൈകളിലും പുരട്ടി വയറിനു മീതേയ്ക്കായി യൂട്രസ് ഭാഗത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കും. യൂട്രസ് ആരോഗ്യത്തിന് ഗുണകരമാണ്.
ദീര്ഘകാലം ഗര്ഭനിരോധന ഗുളികകള് ഉപയോഗിയ്ക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് കേടാണ്. ഇത് ഹോര്മോണ് പ്രവര്ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം. ഇതൊഴിവാക്കുക.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
നടക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോള് കുറയും, ദഹനം നല്ലപോലെ നടക്കും, ഹൃദയഡയഫ്രത്തിന്റെ പ്രവര്ത്തനം കൃത്യമാകും, ഇതെല്ലാം തന്നെ ആരോഗ്യകരമായ യൂട്രസിന് അത്യാവശ്യവുമാണ്.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
യോഗയും യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. ഡൗണ്വേഡ് ഡോഗ് പൊസിഷന്, പാര്ഷ്യല്, ഫുള് ഹെഡ്സ്റ്റാന്റ് തുടങ്ങിയ യോഗാപൊസിഷനുകള് യൂട്രസ് പുറന്തള്ളിപ്പോകാതെ കൃത്യസ്ഥാനത്തു തന്നെയാകാന് സഹായിക്കും.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
ഇലക്കറികള് യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫോളിക് ആസിഡ്, കാ്ല്സ്യം, മഗ്നീഷ്യം തുടങ്ങിയവ യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഗര്ഭധാരണത്തിനും ഇവ പ്രധാനം.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
ഫഌക്സ് സീഡ് ഓയില്, കനോല ഓയില്, ഒലീവ് ഓയില്, ഫിഷ് ഓയില്, ബദാം, ബട്ടര് ഫ്രൂട്ട് തുടങ്ങിയവ നല്ല ഹോര്മോണ് ഉല്പാദനത്തിനും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും സഹായിക്കുന്നവയാണ്.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
മൂത്രവിസര്ജനം ശരിയായി നടത്തുക. മൂത്രമൊഴിയ്ക്കാനുള്ള തോന്നല് അടക്കിപ്പിടിയ്ക്കുന്നത് യൂട്രസ് ആരോഗ്യത്തിനു കേടാണ്. ഇത് പെല്വിക് അണുബാധയ്ക്കും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും കേടാണ്.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
ലൈംഗികശുചിത്വവും മാസമുറ സമയത്തെ ശുചിത്വവുമെല്ലാം യൂട്രസ് ആരോഗ്യത്തിന് അത്യന്താപേക്ഷിതം.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
റോസ്മേരി ഓയില് ഇരുകൈകളിലും പുരട്ടി വയറിനു മീതേയ്ക്കായി യൂട്രസ് ഭാഗത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കും. യൂട്രസ് ആരോഗ്യത്തിന് ഗുണകരമാണ്.

യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
ദീര്ഘകാലം ഗര്ഭനിരോധന ഗുളികകള് ഉപയോഗിയ്ക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് കേടാണ്. ഇത് ഹോര്മോണ് പ്രവര്ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം. ഇതൊഴിവാക്കുക.