Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ആണ്കുഞ്ഞു വേണോ, പെണ്കുഞ്ഞു വേണോ, വഴിയുണ്ട്!!
ഗര്‍ഭം ധരിയ്ക്കുന്നത് ആണ്‍കുഞ്ഞിനെയാണോ അതോ പെണ്‍കുഞ്ഞിനെയാണോ എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഏതു കുഞ്ഞെങ്കിലും ഒരുപോലെയെന്നാണ് തത്വമെങ്കിലും ആണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരിയ്ക്കുന്നവര്ക്ക് പെണ്ണിനേയും പെണ്‍കുഞ്ഞിനെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ആണിനേയും ലഭിയ്ക്കുന്നത് അല്പം നിരാശയ്ക്കു കാരണമായേക്കാം.
ആണ്, പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടത്തിന് ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന വിദ്യകളിലേയ്ക്കു ശാസ്ത്രം പൂര്‍ണമായും വളര്‍ന്നിട്ടില്ല. എന്നാല്‍ യാതൊരു മാര്ഗങ്ങളുമില്ലെന്നു പറയാനുമാവില്ല.
ഇതിനായി വന്ധ്യതാചികിത്സയില്‍ 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഡോക്ടര്‍ ഷെട്ടീസ് ഹൗ ടു ചൂസ് ദ സെക്സ് ഓഫ് ബേബിസ് എന്ന പുസത്കത്തില്‍ വഴി പറയുന്നുണ്ട്. ഇത് പരീക്ഷിച്ച 75 ശതമാനം ദമ്പതിമാരില്‍ വിജയമായിട്ടുമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
പെണ്‍കുട്ടികള്‍ക്കു കാരണമായ എക്സ് , ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അടിസ്ഥാനത്തിലാണ് ഈ വഴികള്‍ വിശദീകരിയ്ക്കുന്നത്.
ആണ്-പെണ്‍കുഞ്ഞുങ്ങളെ ലഭിയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചറിയൂ,

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍....
ഓവുലേഷന് 4-5 ദിവസം മുന്നായി സെക്സില്‍ നിന്നും വിട്ടു നില്ക്കുക. ഇത് ബീജഗുണവുംശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ഓവുലേഷന് അടുത്ത ദിവസമോ ഓവുലേഷന് ദിവസമോ സെക്സിലേര്‍പ്പെടുക. ഇത് പുരുഷബീജത്തിലെ വൈ ക്രോമസോമിന് പെട്ടെന്ന് അണ്ഡവുമായി സംയോജിയ്ക്കാനുള്ള അവസരം നല്‍കും. വൈ ക്രോമസോമാണ് ആണ്‍കുഞ്ഞിനെ നല്‍കുന്നത്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍....
അണ്ഡത്തിലെ ആല്‍ക്കലൈന്‍ സ്വഭാവം വൈ ക്രോമസോമിന് അനുകൂലമാണ്. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍....
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഈ സമയത്ത് യൂട്രസിലുണ്ടാകുന്ന സങ്കോചവികാസങ്ങള്‍ വൈ ക്രോമസോമിന്റെ ചലനത്തിന് സഹായകമാകും.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍....
ഡോഗി സ്റ്റൈല്‍ സെക്സ പൊസിഷനും ഡീപ് പെനിട്രേഷന് സെകസ് പൊസിഷനുകളും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇത് ബീജത്തെ പെട്ടെന്ന് ആല്‍ക്കലൈന്‍ സ്വഭാവമുള്ള വജൈനയിലും ഗര്ഭാശയമുഖത്തുമെത്താന് സഹായിക്കുന്നു. ഈ സാഹചര്യം വൈ ക്രോമസോമിന് അനുയോജ്യവുമാണ്.

പെണ്‍കുഞ്ഞിന് ഗര്‍ഭം ധരിയ്ക്കാന്‍...
പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ഓവുലേഷന് നടക്കുന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമുള്ള ബന്ധപ്പെടല്‍ ഒഴിവാക്കണം. പുരുഷബീജത്തിന് ആറു ദിവസം വരെ സ്ത്രീ ശരീരത്തില്‍ ആയുസോടെയിരിയ്ക്കാന് സാധിയ്ക്കും. ഈ ഘട്ടത്തില്‍ എക്സ് ക്രോമസോമിനാണ് സാധ്യത കൂടുതല്‍. അതായത് പെണ്‍കുഞ്ഞിന്.

പെണ്‍കുഞ്ഞിന് ഗര്‍ഭം ധരിയ്ക്കാന്‍...
മെഷനറി പൊസിഷന്‍ പോലുള്ള, ഡീപ് പെനിട്രേഷന് നടക്കാത്ത സെക്സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നത് പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

പെണ്‍കുഞ്ഞിന് ഗര്‍ഭം ധരിയ്ക്കാന്‍...
സ്ത്രീയ്ക്ക് ഓര്‍ഗാസം നടക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യതയാണ് വര്ദ്ധിപ്പിയ്ക്കുന്നതെന്നതിനാല് ഓര്‍ഗാസം ഒഴിവാക്കുന്നത് പെണ്‍കുഞ്ഞിനെ ലഭിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

പെണ്‍കുഞ്ഞിന് ഗര്‍ഭം ധരിയ്ക്കാന്‍...
ഏതു കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാനും ഓവുലേഷന് തീയതി അറിഞ്ഞിരിയ്ക്കണെന്ന കാര്യവും ഓര്്ത്തിരിയ്ക്കുക.



Click it and Unblock the Notifications
