ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

By Super Admin

വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ് ആരോഗ്യവാനായ ഒരു കുഞ്ഞിന്റെ 'അമ്മ ആവുക എന്നത്. ഒരു സ്ത്രീയുടെ പൂർത്തീകരണമാണ് ഇതിലൂടെ സഫലമാകുന്നത്. ഗര്‍ഭനിരോധന ഗുളിക സ്ത്രീകളോട് ചെയ്യുന്നത്

പക്ഷെ ചില പ്രത്യേക കാരണങ്ങൾ കൊണ്ടും ആരോഗ്യകാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ടും വിവാഹം കഴിഞ്ഞു എറെകാലം കഴിഞ്ഞാലും കുഞ്ഞുങ്ങൾ ഉണ്ടാവാറില്ല.

ഇതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ച് യഥാസമയം ജീവിതത്തിൽ ചില കാര്യങ്ങൾ പാലിച്ചാൽ ഇതിനൊരു പരിഹാരമാകും. ഗർഭധാരണം സുഗമമാക്കാനുള്ള ചില മാർഗങ്ങൾ. പ്രസവശേഷം ലേബര്‍റൂമില്‍ സംഭവിയ്ക്കുന്നത്...

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഒന്നാമതായി ശരിയായ ഭക്ഷണക്രമം പാലിക്കുക.പോഷകപ്രദവും, സമീകൃതവും ആയ ഭക്ഷണരീതി സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഏറ്റവും പുതിയതും ,വിഷം തീണ്ടാത്തതും ആയ പച്ചക്കറികൾ ,പഴവർഗങ്ങൾ,ധാന്യങ്ങൾ എന്നിവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. .ധാരാളം സലാഡുകൾ കഴിക്കുക

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഊർജത്തിന്റെ ഉറവിടമായ കാർബോഹൈഡ്രേറ്സ് .ഏറെ പ്രധാനമാണ്.ഈ ഭക്ഷണത്തിന്റെ അഭാവം ക്ഷീണാവസ്ഥ ഉണ്ടാക്കും. ക്ഷീണിച്ച ശരീരം ഗർഭധാരണത്തിന് അനുകൂലമാവില്ല.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

മറ്റൊന്ന് വിഷരഹിതമായ ഭക്ഷണശീലമാണ്.മോശമായ ഭക്ഷണശീലം, ജങ്ക് ഫുഡ് എന്നിവ ആരോഗ്യത്തെ കെടുത്തുക മാത്രമല്ല ചെയ്യുന്നത്. പ്രത്യുത ശരീരത്തിന്റെ സമതുലിതാവസ്ഥയെ കൂടി സാരമായി ബാധിക്കുന്നു.അമിതമായ ജോലിയും ഒഴിവാക്കണം.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

കാൽസിയം ,ഇരുമ്പ് എന്നിവ ഗർഭധാരണത്തിന് ഏറെ ആവശ്യമാണ്.കാൽസിയും ,വിറ്റാമിൻ എന്നിവ അടങ്ങിയ പാൽ ഒരു ശീലമാക്കണം.ഇവ ധാരാളം അടങ്ങിയ ഭക്ഷ്യവസ്ത്തുക്കൾ ആരോഗ്യവമുള്ള ശരീരത്തിന് ആവശ്യമുണ്ട്.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

മറ്റൊരു കാര്യം വ്യായാമമാണ്. അലസമനോഭാവവും ,വ്യായാമക്കുറവും ഗർഭധാരണശേഷിയെ സാരമായി ബാധിക്കും. ശരീരഭാരം ക്രമീകരിക്കാനും ,ഹോർമോണുകളുടെ സമതുലിതാവസ്ഥ നില നിർത്താനും വ്യായാമം ഒട്ടേറെ സഹായിക്കും.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

കൃത്യ സമയത്തുള്ള ലൈംഗികവേഴ്ച്ച സുഗമമായ ഗർഭധാരണത്തിന് സഹായകമാവും.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഇരുപത്തെട്ടിനും മുപ്പതിനും ഇടക്കുള്ള ദിവസങ്ങളിലാണ് സാധാരണയായി സ്ത്രീകൾ ഋതുമതികൾ ആവുന്നത്.ഇത് കഴിഞ്ഞു പതിനാലോ പതിനഞ്ചോ ദിവസങ്ങൾക്കിടയിൽ സ്ത്രീക്ക് പുരുഷനുമായി ബന്ധത്തിൽ ഏർപ്പെടാം.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഇരുപത്തിനാലുമുതൽ മുപ്പത്താറുവരെയുള്ള മണിക്കൂറുകളാണ് അണ്ഡബീജ സംയോജനത്തിനു പറ്റിയത് ഇവയുടെ ജീവിതകാലാവധി എഴുപത്തി രണ്ടു മണിക്കൂർ മാത്രമാണ്.ഈ സമയത്താണ് ഗർഭധാരണം സാധ്യമാവുക

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

മൂത്രപരിശോധനയിലൂടെ ഗർഭധാരണം നടന്നിട്ടുണ്ടോ തിരിച്ചറിയാനാവും. .

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

നീണ്ട മണിക്കൂർ നിരന്തരമായി ജോലിചെയ്യുകയും,ഏറെ സമ്മർദ്ദമുള്ള ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നത് ഗർഭധാരണത്തെ വൈകിക്കും.ഈ സന്ദർഭങ്ങളിൽ ബന്ധപ്പെടാനുള്ള അവസരവും കുറവായിരിക്കുമല്ലോ.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

പുകവലി എല്ലാരോഗങ്ങൾക്കും കാരണമാകുന്നതുപോലെ ഗർഭധാരണത്തെയും ബാധിക്കും.ഇത് ഉത്പാദനശേഷിയെ നശിപ്പിക്കുകയും അണ്ഡോൽപാദനത്തെ കുറക്കുകയും ചെയ്യും.

 ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങള്‍

എല്ലാറ്റിലും ഉപരിയായി ആരോഗ്യം കാത്ത് സൂക്ഷിക്കുകയാണെങ്കിൽ ,നല്ല ജീവിതശൈലി സ്വീകരിക്കുകയാണെങ്കിൽ .ശാന്തമായ ജീവിതമാണെങ്കിൽ ഗർഭധാരണവും സുഗമം ആവും.

X
Desktop Bottom Promotion