Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ഓവുലഷന് സഹായിക്കും ഭക്ഷണങ്ങള്‍
ഗര്‍ഭധാരണത്തിന് ഓവുലേഷന് വളരെ പ്രധാനമാണ്. ആര്‍ത്തവ ചക്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓവുലേഷന് കണക്കാക്കുക.
എന്നാല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടും മറ്റും പല സ്ത്രീകളിലും ഓവുലേഷന് വേണ്ട രീതിയില്‍ നടക്കാത്ത സാഹചര്യമുണ്ടാകും.
മാത്രമല്ല, പ്രായമേറുന്തോറും സ്ത്രീകളില്‍ ഓവുലേഷന് പതുക്കെയാകുകയും അണ്ഡങ്ങളുടെ ഗുണം കുറയുകയും ചെയ്യും. ഇതെല്ലാം തന്നെ ഗര്‍ഭധാരണം പ്രയാസമാക്കും.
കൃത്യമായി ഓവുലേഷന് നടക്കാന്‍ സഹായിക്കുന്ന, അണ്ഡഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ, മന്ത്രവാദവും ദുര്‍മന്ത്രവാദവും കുറേ വിശ്വാസങ്ങളും

ബീന്‍സ്
സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ഓവുലേഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ബീന്‍സ് പോലുള്ളവ ഏറെ നല്ലതാണ്.

ബ്രൊക്കോളി
ഫൈറ്റോഈസ്ട്രോളുകള് അടങ്ങിയ ബ്രൊക്കോളി ഓവുലേഷന് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

സണ്‍ഫഌവര്‍ സീഡ്
സിങ്ക് അടങ്ങിയ സണ്‍ഫഌവര്‍ സീഡ് ഓവുലേഷനേയും ഗര്‍ഭധാരണത്തേയും സഹായിക്കുന്ന ഒന്നാണ്. ധാരാളം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സാല്‍മണ്‍
സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഒമേഗ ത്രീ ഫാററി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഇവയും ഓവുലേഷന് സഹായിക്കുന്നവ തന്നെ.

ബ്രൗണ്‍ റൈസ്
ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ബ്രൗണ്‍ റൈസ് ഏറെ ഗുണകരമാണ്. ഇതും കൃത്യമായുള്ള ഓവുലേഷന് സഹായകമാകും.

ചീര, ചുവന്ന ഇറച്ചി
ചീര, ചുവന്ന ഇറച്ചി എന്നിവ ശരീരത്തിലെ അയേണ്‍ തോത് വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്. അയേണ്‍ ഓവുലേഷന് പ്രധാനവുമാണ്.

പഴം
വൈറ്റമിന്‍ ബി6 അടങ്ങിയ പഴം പോലുള്ളവയും നല്ലതു തന്നെ. വൈറ്റമിന്‍ ബി6 ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
