Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
ബീജങ്ങളുടെ ചലനശേഷി കുറവോ?
വന്ധ്യതയ്ക്കു പല കാരണങ്ങളുണ്ട്. ഇതിലൊന്നാണ് ബീജങ്ങളുടെ ചലനശേഷി കുറയുന്നത്.
സാധാരണ ഗതിയില്‍ ബീജങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിച്ചു സ്ത്രീ ശരീരത്തിലെത്തി അണ്ഡവുമായി സംയോഗം നടക്കുമ്പോഴാണ് ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ബീജങ്ങളുടെ ചലനശേഷി കുറയും. ഇവ അണ്ഡവുമായി സംയോഗം നടക്കുന്നതിനു മുന്‍പ് ചാവുകയും ചെയ്യും. ഇതുവഴി ഗര്‍ഭധാരണം നടക്കില്ല. ആരോഗ്യമുള്ള ഭക്ഷണമെങ്കിലും കഴിക്കേണ്ട സമയം?
ബീജങ്ങളുടെ ചലനശേഷി കുറയുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്ട്രെസ്
സ്ട്രെസ് ബീജങ്ങളുടെ ഗുണവും എണ്ണവും ചലനശേഷിയുമെല്ലാം കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്.

വൈറ്റമിനുകളുടെ കുറവ്
വൈറ്റമിനുകളുടേയും ധാതുക്കളുടേയുമെല്ലാം കുറവാണ് മറ്റൊരു കാരണം. വൈറ്റമിന്‍ സി, ബി 12 എന്നിവയ്ക്ക് ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും.

ലോഹങ്ങളുമായുള്ള സംസര്‍ഗം
ലോഹങ്ങളുമായുള്ള സംസര്‍ഗം ബീജങ്ങളുടെ ചലനശേഷി കുറയ്ക്കുന്ന ഒന്നാണ്.

അമിതമായ സെക്സ്
അമിതമായ സെക്സ് ബീജഗുണവും ചലനശേഷിയുമെല്ലാം കുറയ്ക്കും.

സ്റ്റിറോയ്ഡുകള്‍
ചില മരുന്നുകള്‍, ഹോര്‍മോണ്‍ ട്രീറ്റ്മെന്റുകള്‍, സ്റ്റിറോയ്ഡുകള്‍ എന്നിവ ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാന്‍ കാരണമാകാറുണ്ട്.

അമിതമായ മദ്യോപയോഗം, പുകവലി
അമിതമായ മദ്യോപയോഗം, പുകവലി തുടങ്ങിയവ ബീജങ്ങളുടെ ചലനശേഷി കുറയ്ക്കുന്ന ഘടകങ്ങളാണ്.

ഡിഎന്‍എയിലുണ്ടാകുന്ന പ്രശ്നങ്ങള്‍
പാരമ്പര്യം മറ്റൊരു ഘടകമാണ്. ചിലരുടെ ഡിഎന്‍എയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ബീജങ്ങളെ ബാധിയ്ക്കും. ഇത് തലമുളകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്.



Click it and Unblock the Notifications
