Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ഗര്‍ഭകാലത്ത് ശരീരഭാരം അമിതമാകുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടകരമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭകാലത്തും അതിന് മുമ്പും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. നിങ്ങള്‍ക്ക് അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്സ് (ബിഎംഐ) 25.0 മുതല്‍ 290.9 വരെ ആയിരിക്കും. നിങ്ങള്‍ക്ക് അമിത ഭാരമാണെങ്കില്‍ , ഗര്‍ഭ കാലത്തിന് മുമ്പ് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.

ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ഗര്‍ഭകാലത്ത് ഇരുപത് ആഴ്ചയ്ക്ക് ശേഷമോ ഗര്‍ഭകാലത്തിന് തൊട്ട് പിന്നാലെയോ ഉണ്ടാകുന്ന അവസ്ഥയാണിത്. അമിത ഭാരം ഉള്ള സ്ത്രീകള്‍ക്ക് പലപ്പോഴും സാധാരണ ഭാരമുള്ളവരേക്കാള്‍ പ്രസവ ശേഷം ഇക്കാരണത്താല്‍ കൂടുതല്‍ നാള് ആശുപത്രിയില്‍ തങ്ങേണ്ടി വരാറുണ്ട്.

ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ഗര്‍ഭകാലത്ത് 20 ആഴ്ചയ്ക്ക് മുമ്പ് കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ച് ഗര്‍ഭച്ഛിദ്രം സംഭിവിക്കാം.
ഇരുപത് ആഴ്ചയ്ക്ക് ശേഷം വയറ്റില്‍ കിടന്ന് കുട്ടി മരിക്കുന്നതാണ് ചാപിള്ള പ്രസവം.

ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
അള്‍ട്രാസൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും.

ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ഗര്‍ഭകാലത്ത് ലഭിക്കുന്ന പരിചരണം ആണിത്. പ്രമേഹ പരിശോധന പോലെ വിവിധ പരിശോധനകള്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കിട്ടുന്നതിന് വേണ്ടി അള്‍ട്രസൗണ്ട് പരിശോധനയും നടത്തും. അമിത വണ്ണം ഉണ്ടെങ്കില്‍ ഗര്‍ഭകാലത്ത് 7-9 കിലോഗ്രാം വരെ കുറയ്ക്കേണ്ടി വരും.

ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് സങ്കീര്‍ണതകള്‍ കൂടാന്‍ സാധ്യതകളേറെയാണ്.



Click it and Unblock the Notifications
