Just In
- 23 min ago Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- 57 min ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- 1 hr ago സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- 2 hrs ago കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
Don't Miss
- Movies അഞ്ച് വർഷം ഗർഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല; വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സണ്‍സ്ക്രീന്‍ പുരട്ടിയാല്‍ ബീജക്കുറവ്??
പുരുഷന്റെ പ്രത്യുല്പാദനവിഷയങ്ങളില് വരുന്ന ഒന്നാണ് ബീജസംഖ്യ. ബീജസംഖ്യയും ഗുണവും കുറയുന്നത് വന്ധ്യതയ്ക്കുള്ള ഒരു കാരണം തന്നെയാണ്.
ബീജക്കുറവിന് ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ പല കാരണങ്ങളുമുണ്ട്. ദുശീലങ്ങള്‍, അമിതമായ ചൂട്, പോഷകങ്ങളുടെ അപര്യാപ്തത, ചില രോഗങ്ങള്‍ ഇവയെല്ലാം ഇതില്‍ പെടും.
എന്നാല്‍ വെയിലില്‍ നിന്നും ചര്‍മത്തെ പ്രതിരോധിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന സണ്‍സ്ക്രീന്‍ ബീജക്കുറവിന് കാരണമാകുമെന്നു സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സണ്‍സ്ക്രീന്‍ ലോഷനില്‍ ഉപയോഗിയ്ക്കുന്ന ചിലയിനം കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ എല്ലാ സണ്‍സ്ക്രീന്‍ ലോഷനുകളിലും ഇതില്ല. ചിലതില്‍ മാത്രമേയുള്ളൂ.
ബീജക്കുറവിന് മാത്രമല്ല, ബീജങ്ങളുടെ ഗുണത്തെയും ഇവ ബാധിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്ന പക്ഷം ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിയ്ക്കും.