Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുരുഷബീജങ്ങളെ കാപ്പി കൊല്ലും!!
വന്ധ്യത പുരുഷനും സ്ത്രീയ്ക്കുമുണ്ടാകാം. ഇതിനുള്ള കാരണങ്ങള് പലതാകാം. ജന്മനാ ഉള്ളതു മുതല് നാം വരുത്തി വയ്ക്കുന്നവ വരെ.
ചില ഭക്ഷണങ്ങളുണ്ട്, വന്ധ്യത തടയാന് സഹായിക്കുന്നവ. ചിലത് വന്ധ്യത വരുത്തുന്നവയും.

പുരുഷവന്ധ്യതയുടെ കാര്യവും ഇതുതന്നെ. പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന വിവിധ ഭക്ഷണങ്ങളില് കാപ്പി ഉള്പ്പെടുന്നുവെന്നതാണ് പുതിയ പഠനങ്ങള് കാണിയ്ക്കുന്നത്.
കാപ്പിയിലെ കഫീന് ബീജങ്ങളെ ചെറിയ തോതിലെങ്കിലും വിപരീതമായി ബാധിയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള് പറയുന്നത്.

ദിവസം മൂന്നു കപ്പില് കൂടുതല് കാപ്പി കുടിയ്ക്കുന്നവര്ക്കാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നതും. അതായത് കൃത്യ അളവില് പറയുകയാണെങ്കില് ദിവസം 250 മില്ലീഗ്രാം കഫീന് ഉള്ളിലെത്തിയാല്.
35-37 വയസുള്ള പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

കാപ്പിയുടെ ഉപയോഗം മാത്രമല്ല, അമിതമായി കഫീന് അടങ്ങിയ ഭക്ഷ്യവസ്തുക്കളും ഇതേ പ്രശ്നമുണ്ടാക്കുന്നു.



Click it and Unblock the Notifications

