For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍??

|

കാപ്പിയും ചായയുമെല്ലാം മനുഷ്യരുടെ ശീലങ്ങളാണ്‌. എന്നാല്‍ ഇത്‌ അധികമാകുന്നത്‌ ആരോഗ്യത്തിനു നല്ലതുമല്ല.

ഗര്‍ഭകാലത്ത്‌ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച്‌ കഫീന്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ ദോഷം ചെയ്യുമെന്നതിനാല്‍.

ഗര്‍ഭിണികള്‍ കാപ്പി കുടിയ്‌ക്കാമോ, കാപ്പി അബോര്‍ഷന്‌ കാരണമാകുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍??

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍??

കാപ്പി അമിതമാകുന്നത്‌ അബോര്‍ഷന്‌ കാരണമാകും. പ്രത്യേകിച്ചു ഗര്‍ഭിണിയായി ആദ്യ ഏഴാഴ്‌ചകള്‍ക്കുള്ളില്‍. ഈ സമയത്ത്‌ രണ്ടു കപ്പു കാപ്പി തന്നെ റിസ്‌ക്കുയര്‍ത്തുമെന്നാണ്‌ വിദഗ്‌ധാഭിപ്രായം. രണ്ടു കപ്പു കാപ്പിയില്‍ കൂടുതല്‍ നിശ്ചയമായും വേണ്ട.

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

ഇരുപങ്കാളികളും കൂടുതല്‍ കാപ്പി ഉപയോഗിയ്‌ക്കുന്നവരെങ്കില്‍, അതായത്‌ ഈ ശീലമുള്ളവരെങ്കില്‍ ഇത്തരം കേസുകളില്‍ മൂന്നിലൊന്ന്‌ അബോര്‍ഷന്‍ സംഭവിയ്‌ക്കാറുണ്ട്‌.

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കഫീന്‍ അധികമാകുന്നത്‌ കുഞ്ഞിന്‌ ഭാരക്കുറവുണ്ടാകാനും കാരണമാകും.

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

പങ്കാളികളില്‍ത്തന്നെ പുരുഷന്‍ കൂടുതല്‍ കാപ്പി ഉപയോഗിയ്‌ക്കുന്നയാളായാലും അബോര്‍ഷന്‍ സാധ്യത കൂടുതല്‍ തന്നെ.

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

ഗര്‍ഭിണിയാകുന്നതിനു മുന്നോടിയായി മള്‍ട്ടി വൈറ്റമിനുകളും മറ്റും ഉപയോഗിയ്‌ക്കുന്നത്‌ കഫീന്‍ വഴിയുള്ള അബോര്‍ഷന്‍ സാധ്യത കുറയ്‌ക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

കാപ്പി കുടിച്ചാല്‍ അബോര്‍ഷന്‍?

ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ കാപ്പിയുടെ ഉപയോഗം തീരെ കുറയ്‌ക്കുക. അത്യാവശ്യമെങ്കില്‍ മാത്രം ഒരു കപ്പാകാം.

Read more about: abortion coffee
English summary

Does Caffeine Raise Miscarriage Risk

Most of us know that caffeine isnt really a healthy substance at least during pregnancy. Now, health experts claim that when couples consume excessive...
Story first published: Monday, March 28, 2016, 13:49 [IST]
X
Desktop Bottom Promotion