Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
കാപ്പി കുടിച്ചാല്‍ അബോര്ഷന്??
കാപ്പിയും ചായയുമെല്ലാം മനുഷ്യരുടെ ശീലങ്ങളാണ്. എന്നാല്‍ ഇത് അധികമാകുന്നത് ആരോഗ്യത്തിനു നല്ലതുമല്ല.
ഗര്‍ഭകാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച് കഫീന്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ ദോഷം ചെയ്യുമെന്നതിനാല്‍.
ഗര്‍ഭിണികള്‍ കാപ്പി കുടിയ്ക്കാമോ, കാപ്പി അബോര്ഷന് കാരണമാകുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കാപ്പി കുടിച്ചാല്‍ അബോര്ഷന്??
കാപ്പി അമിതമാകുന്നത് അബോര്ഷന് കാരണമാകും. പ്രത്യേകിച്ചു ഗര്‍ഭിണിയായി ആദ്യ ഏഴാഴ്ചകള്ക്കുള്ളില്. ഈ സമയത്ത് രണ്ടു കപ്പു കാപ്പി തന്നെ റിസ്ക്കുയര്ത്തുമെന്നാണ് വിദഗ്ധാഭിപ്രായം. രണ്ടു കപ്പു കാപ്പിയില്‍ കൂടുതല്‍ നിശ്ചയമായും വേണ്ട.

കാപ്പി കുടിച്ചാല്‍ അബോര്ഷന്?
ഇരുപങ്കാളികളും കൂടുതല്‍ കാപ്പി ഉപയോഗിയ്ക്കുന്നവരെങ്കില്‍, അതായത് ഈ ശീലമുള്ളവരെങ്കില്‍ ഇത്തരം കേസുകളില്‍ മൂന്നിലൊന്ന് അബോര്ഷന് സംഭവിയ്ക്കാറുണ്ട്.

കാപ്പി കുടിച്ചാല്‍ അബോര്ഷന്?
കഫീന്‍ അധികമാകുന്നത് കുഞ്ഞിന് ഭാരക്കുറവുണ്ടാകാനും കാരണമാകും.

കാപ്പി കുടിച്ചാല്‍ അബോര്ഷന്?
പങ്കാളികളില്ത്തന്നെ പുരുഷന് കൂടുതല്‍ കാപ്പി ഉപയോഗിയ്ക്കുന്നയാളായാലും അബോര്ഷന് സാധ്യത കൂടുതല്‍ തന്നെ.

കാപ്പി കുടിച്ചാല്‍ അബോര്ഷന്?
ഗര്‍ഭിണിയാകുന്നതിനു മുന്നോടിയായി മള്‍ട്ടി വൈറ്റമിനുകളും മറ്റും ഉപയോഗിയ്ക്കുന്നത് കഫീന്‍ വഴിയുള്ള അബോര്ഷന് സാധ്യത കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

കാപ്പി കുടിച്ചാല്‍ അബോര്ഷന്?
ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ കാപ്പിയുടെ ഉപയോഗം തീരെ കുറയ്ക്കുക. അത്യാവശ്യമെങ്കില്‍ മാത്രം ഒരു കപ്പാകാം.



Click it and Unblock the Notifications
