Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വേദന സംഹാരികള്‍ വന്ധ്യതയ്ക്ക് കാരണമോ?
ഒരു കുഞ്ഞിക്കാലിനു വേണ്ടി കാത്തിരിയ്ക്കുന്ന ദമ്പതികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും വന്ധ്യത ബാധിച്ചവരുടെ എണ്ണത്തിലും ഗണ്യമായ ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്ധ്യതയുടെ പ്രധാന കാരണം നമ്മുടെ തന്നെ പല ജീവിത രീതികളുമാണ്. പ്രസവിപ്പിയ്ക്കും ഭക്ഷണ, പാനീയങ്ങള്‍
ഇതിന് പ്രധാന കാരണമാകുന്നത് തന്നെ വേദന സംഹാരികളാണ്. അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പല മരുന്നുകള്‍ക്കുമുണ്ട് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍. വേദന സംഹാരി എങ്ങനെ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന് നോക്കാം.

ഗര്‍ഭിണിയാകാനുള്ള സാധ്യത
സ്ത്രീകള്‍ വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത 75 ശതമാനമാണ് ഇല്ലാതാവുന്നത്. പ്രത്യേകിച്ച് ചെറുപ്പകാലങ്ങളില്‍ തന്നെ വേദനസംഹാരികള്‍ക്ക് അടിമപ്പെട്ടാല്‍ ഇത്തരം അവസ്ഥ കൂടുതലായിരിക്കും.

തലവേദന സ്ഥിരം
എന്നാല്‍ തലവേദന മാറാന്‍ വേണ്ടിയാണ് വേദനസംഹാരികള്‍ കഴിയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് ഭാവിയിലെ തലവേദന വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുന്നു
സ്ഥിരമായി വേദന സംഹാരികള്‍ കഴിയ്ക്കുന്നത് ആര്‍ത്തവ ചക്രത്തേയും പ്രശ്നത്തിലാക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്തതും വന്ധ്യതയുടെ പ്രധാന കാരണമായി മാറുന്നു.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള വേദനസംഹാരികളാണ്. ഇതും പ്രധാനമായും വന്ധ്യതയ്ക്ക് കാരണമാകുന്നു.

ആരോഗ്യകരമായ ജിവിതം
ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ആരോഗ്യകരമായ ജീവിതമായിരിക്കണം നയിക്കേണ്ടത്. വേദന സംഹാരികളുടെ ഉപയോഗം കുറച്ച് പ്രകൃതി ദത്തമായ രീതിയില്‍ വേദനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ മതി. ഇത് വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കും.

ഡോക്ടറെ സമീപിക്കുക
വേദന സംഹാരികള്‍ സ്വയം ഇഷ്ടത്തിന് ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ ശരിയായ നിര്‍ദ്ദേശം വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ സഹായകമാകും.



Click it and Unblock the Notifications
