Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്, ശാരീരിമായതും അല്ലാത്തതുമെല്ലാം ഇതില്‍ പെടുന്നു.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മേയ്ക്കപ്പിടാന് ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. ഇതിനായി കോസ്മെറ്റിക്സ് ഉപയോഗിയ്ക്കുന്നവരും ധാരാളം.
എന്നാല്‍ ഉപയോഗിയ്ക്കുന്ന പല കോസ്മെറ്റിക്സും ആരോഗ്യത്തിന അത്ര ഗുണകരമല്ലെന്നു വേണം പറയാന്‍. ഇവ പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, സ്ത്രീകളിലെ ഗര്‍ഭധാരണം തടയാന്‍ പോലും ഇവ കാരണമായേക്കും.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
നെയില്പോളിഷിലും ഹെയര്‍ കളറിലും അടങ്ങിയിരിയ്ക്കുന്ന ബെന്‍സീന്‍, ടൊളുവിന്‍ എന്നിവ സ്ത്രീകളിലെ മാസമുറയെ ബാധിയ്ക്കും. അബോര്ഷന് സാധ്യതയുമുണ്ടാക്കും.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ചില ഹെയര്‍ ഡൈകളില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ വന്ധ്യതയ്ക്കു വരെ കാരണമാകാറുണ്ട്.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ ചില മേയ്ക്കപ്പ് ഉല്പന്നങ്ങളില് അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീയുടെ ഗര്‍ഭധാരണശേഷിയെ ബാധിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ഫാറ്റലൈറ്റ് അടങ്ങിയവയാണ് ചില പെര്‍ഫ്യൂമുകളും സ്പ്രേകളും. ഇവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതുവഴി വന്ധ്യതയ്ക്കു കാരണമാകും.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
മിക്കവാറും ക്രീമുകള്‍ സുഗന്ധമുള്ളവയാണ്. ഇവയില്‍ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിനു മാത്രമല്ല, ഗര്‍ഭധാരണ ശേഷിയ്ക്കും ദോഷം ചെയ്യുന്നവയാണ്.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ചര്മത്തിലുപയോഗിയ്ക്കുന്ന തിക്ക്നേഴ്സില് പോളിഎഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ട്. വന്ധ്യതയ്ക്കു കാരണമാകാവുന്ന പ്രധാനപ്പെട്ട ഒന്ന്.

മേയ്ക്കപ്പിട്ടാല്‍ ഗര്‍ഭധാരണം ക്യാന്‍സല്‍ഡ്!!
ബെന്‍സൈല്‍ ആല്‍ക്കഹോള്‍, പാരാബെന്സീന് എന്നിവയും സ്ത്രീകളിലെ വന്ധ്യതാപ്രശ്നങ്ങള്ക്കു കാരണമാകും.



Click it and Unblock the Notifications
