For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ കാപ്പി കുടിച്ചാല്‍ വന്ധ്യത കൂടപ്പിറപ്പ്‌

കാപ്പി കുടിയ്ക്കുന്നത് പലപ്പോഴും വന്ധ്യതയെന്ന വില്ലനെ ജീവിതത്തിലേക്ക് കടത്തിവിടുന്നു.

|

പലരുടേയും ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് കുഞ്ഞ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരവും മാനസികപരവുമായ പലകാരണങ്ങള്‍ കൊണ്ടും പലപ്പോഴും പല ദമ്പതികള്‍ക്കും കുഞ്ഞ് എന്നത് സ്വപ്‌നമായി തന്നെ നിലനില്‍ക്കുന്നു. വന്ധ്യത എന്ന വില്ലന്‍ സ്ത്രീയേയും പുരുഷനേയും ഒരു പോലെ പ്രശ്‌നത്തിലാക്കുന്നു. രണ്ടാനമ്മയല്ല, സ്വന്തം അമ്മ തന്നെയാണ്

എന്നാല്‍ വന്ധ്യതയ്ക്ക് പലപ്പോഴും നമ്മളറിയാത്ത പല കാരണങ്ങളും ഉണ്ടാവും. ഇത്തരത്തിലുള്ള പല കാരണങ്ങളും നമ്മുടെ നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നത് തന്നെയാണ്. കാപ്പി പലപ്പോഴും വന്ധ്യത ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ കാപ്പിപ്രേമികള്‍ വന്ധ്യതയെ സൂക്ഷിക്കണം എന്നതാണ് സത്യം.

 പുരുഷന്‍മാരില്‍

പുരുഷന്‍മാരില്‍

പുരുഷന്മാരിലും വന്ധ്യതയ്ക്കുള്ള സാധ്യത പലപ്പോഴും കാപ്പി ഉണ്ടാക്കുന്നുണ്ട്. പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കാപ്പി.

ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കുന്നു

ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കുന്നു

ഇന്‍സുലിന്റെ അളവ് കാപ്പി കുടിയ്ത്തുന്നതിലൂടെ വര്‍ദ്ധിയ്ക്കുന്നു. ഇത് പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് കുട്ടികളുണ്ടാവാനുള്ള സാധ്യതയെ കുറയ്ക്കകയും ചെയ്യുന്നു.

കാപ്പിയും പാരമ്പര്യവും

കാപ്പിയും പാരമ്പര്യവും

പലപ്പോഴും കാപ്പി കുടിയ്ക്കുന്നത് കുട്ടികള്‍ക്ക് കാലാകാലത്തോളം മാനസിക വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു.

 ഈസ്ട്രജന്റെ അമിതോത്പാദനം

ഈസ്ട്രജന്റെ അമിതോത്പാദനം

ദിവസവും 200 മില്ലിഗ്രാം കൂടുതല്‍ കഫീന്‍ നിങ്ങളുടെ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ശരീരം കൂടുതല്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പലപ്പോഴും മനുഷ്യന്റെ ഉത്പാദന ക്ഷമതയെ പ്രശ്‌നത്തിലാക്കുന്നു. ഇതാകട്ടെ വന്ധ്യതയ്ക്ക് കാരണമാകുന്നു.

ഇരുമ്പിന്റെ അംശം ഇല്ലാതാക്കുന്നു

ഇരുമ്പിന്റെ അംശം ഇല്ലാതാക്കുന്നു

കഫീന്‍ ശരീരത്തില്‍ എത്തുന്നതോടെ ഇത് ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. ഗര്‍ഭധാരണത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് അയേണ്‍.

മൂത്രശങ്ക വര്‍ദ്ധിക്കുന്നു

മൂത്രശങ്ക വര്‍ദ്ധിക്കുന്നു

മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്ന അവസ്ഥയാണ് കാപ്പി കുടിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. ഇതിലൂടെ പല ആരോഗ്യപരമായ ഘടകങ്ങളും പുറത്തേക്ക് പോകുന്നു. ഇത് വന്ധ്യതയെ ക്ഷണിച്ച് വരുത്തുന്നു.

ഗര്‍ഭധാരണത്തിന് ശേഷം

ഗര്‍ഭധാരണത്തിന് ശേഷം

എന്നാല്‍ ഗര്‍ഭധാരണത്തിനു ശേഷവും അബോര്‍ഷനിലേക്കും കാപ്പിയുടെ ഉപയോഗം നമ്മളെ കൊണ്ടെത്തിയ്ക്കുന്നു. കാപ്പി പ്ലാസന്റയിലേക്ക് വരെ കടന്നു ചെല്ലുന്ന പാനീയമാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കുകയാണ് ചെയ്യുന്നത്.

English summary

Coffee Does It Affect Your Fertility

Research has shown the following possibilities in case of consumption of coffee.
Story first published: Tuesday, December 20, 2016, 11:26 [IST]
X
Desktop Bottom Promotion