Latest Updates
-
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്?
ഗർഭിണികളിലെ നടുവേദനയുടെ കാരണങ്ങൾ
നാം പല പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പെട്ടെന്ന് അതിനുള്ള ഉത്തരം തിരയും .ഗർഭിണികളിൽ പലർക്കും നടുവേദന ഉണ്ടാകാറുണ്ട് . അതിനു പെട്ടെന്ന് ഒരു ഉത്തരം സാദ്ധ്യമാണ് .ഗർഭിണികളിൽ പലരും നടുവേദന മാറ്റുന്നതിൽ പരാജിതരാണ് .ഘട്ടം ഘട്ടമായി അത് മാറാൻ ശ്രമിക്കാത്തതാണിതിനു കാരണം .ഇതിൽ പ്രാരംഭഘട്ടം എന്നത് വേദനയുടെ കാരണങ്ങൾ വേർതിരിച്ചറിയുക എന്നതാണ് .എന്നാൽ മാത്രമേ അവ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യാനാകൂ . ഇത് ശരിയായി ചെയ്തില്ലെങ്കിൽ തൽക്കാല ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ .വേദന വീണ്ടും ഉണ്ടാകുകയും ചെയ്യും . കുഞ്ഞുണ്ടാകാന് സെക്സ് ടിപ്സ്

വ്യക്തികളിൽ പ്രത്യേകിച്ചും ഗർഭിണികളിൽ വേദന തുടരുന്നതിനുള്ള പ്രധാന കാരണം ഇതാണ് .മറ്റൊരു കാരണം എന്നത് വേദന വീണ്ടും ഉണ്ടാകുമ്പോൾ അവർ കരുതുന്നതു ഈ വേദന നടുവേദന ഉള്ളതുകൊണ്ടാണ് എന്ന് .വേദന മാറുമ്പോൾ നടുവേദനയുടെ ചികിത്സ ഫലിച്ചു എന്നവർ കരുതുന്നു .

പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങണം എന്നതിന്റെ ഒരു ലക്ഷണമാണ് വേദന .മറ്റൊരു രീതി എന്നത് നടുവേദന ഒഴികെ ബാക്കിയുള്ള എല്ലാ ലക്ഷണങ്ങളും കുറഞ്ഞു എന്ന് ഗർഭിണിയെ നിരീക്ഷിച്ചു മനസിലാക്കുക .വീണ്ടും ആദ്യ പടി എന്നത് വേദനയുടെ കാരണം കണ്ടെത്തുക എന്നത് തന്നെയാണ് .കാരണം കണ്ടെത്തിയില്ലെങ്കിൽ അത് ഗർഭിണിയെ കൂടുതൽ വേദനയിലേക്ക് നയിക്കും .ഇത് ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവരും അവഗണിക്കുന്നതുമായ ഘട്ടമാണ് .
നിങ്ങൾ ശരിയായ രീതികളാണ് തുടരുന്നത് എന്ന് ഉറപ്പുവരുത്തുക .നിങ്ങളുടെ ഇരിപ്പ് ,നിൽപ്പ് ,കുനിയൽ , സാധനങ്ങൾ ഉയർത്തൽ എന്നിവ ശരിയായ വിധത്തിൽ അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാനാവില്ല . പറഞ്ഞിട്ടെന്താ, ഗര്ഭിണിയ്ക്കേ മനസിലാകൂ

ഇതിനു കാരണം സ്ത്രീകൾക്ക് ഇറുകിയ പേശികളും , ദുർബല പേശികളും ,ദുർബലമായ ജോയിന്റ് ചലനങ്ങളുമാണ് .നട്ടെല്ലിലെ അസന്തുലിതാവസ്ഥ പേശികളിൽ സമ്മർദ്ദം ഉണ്ടാക്കുകയും ജോയിനറുകൾ ബാലൻസ് ഇല്ലാതാകുകയും ചെയ്യുന്നു .

ഗർഭിണികളിൽ പേശികളുടെ അസന്തുലിതാവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് മനസിലാക്കണം .ഗർഭിണിയിൽ നാം ആദ്യം പരിഗണിക്കേണ്ടത് കുഞ്ഞിന്റെ ശരിയായ വളർച്ചയാണ് .കുഞ്ഞിന്റെ തല പതിവായി ഞെരുങ്ങുമ്പോൾ അമ്മയുടെ നട്ടെല്ലും ,ഞരമ്പും വികസിക്കുന്നു .നട്ടെല്ലിന്റെ അലൈൻമെന്ടിലെ മാറ്റം കാരണം നിങ്ങൾ ഗർഭിണി ആയിരിക്കുമ്പോൾ ചെറിയ നടുവേദന അനുഭവപ്പെടുന്നു .അതുകൊണ്ട് തന്നെ നിങ്ങൾ ഡോക്ടറുമായി ബന്ധപ്പെട്ട് നടുവേദനയ്ക്കും അനുബന്ധ പ്രശ്നങ്ങൾക്കും ശരിയായ പരിഹാരം കാണേണ്ടതാണ് .



Click it and Unblock the Notifications

