Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗര്‍ഭവും തേങ്ങയും തമ്മില്‍......
ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്നതും കഴിയക്കരുതാതത്തുമായ പല ഭക്ഷണങ്ങളുമുണ്ട്. കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് നമ്മുടെ നാളികേരത്തിന്റെ സ്ഥാനം.
ഗര്‍ഭകാലത്ത് ഏതു രൂപത്തിലായാലും തേങ്ങ ആരോഗ്യകരമാണെന്നു പറയാം. ഇത് നാളികേര, കരിക്കിന് വെള്ളത്തിന്റെ രൂപത്തിലാണെങ്കിലും വെളിച്ചെണ്ണയാണെങ്കിലും തേങ്ങ, കരിക്ക് എന്നിവയുടെ രൂപത്തിലാണെങ്കിലുമെല്ലാം.
ഗര്‍ഭകാലത്ത് തേങ്ങ കഴിയ്ക്കുന്നതു കൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭവും തേങ്ങയും തമ്മില്‍......
ഗര്‍ഭകാലത്തെ മനംപിരട്ടല്‍ ഒഴിവാക്കാന്‍ തേങ്ങ നല്ലൊരുപാധിയാണ്. ഒരു കഷ്ണം തേങ്ങാക്കൊത്തോ കൊപ്രക്കഷ്ണമോ കരിക്കോ കരിക്കിന് വെള്ളമോ ആവാം.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ എന്നിവ പുരട്ടി മസാജ് ചെയ്യുന്നത് വയറ്റിലെ സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഒഴിവാക്കും.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
ഗര്‍ഭകാലത്ത് തേങ്ങ കഴിയ്ക്കുന്നത് പ്രസവശേഷം മുലപ്പാലുണ്ടാകാന്‍ സഹായിക്കും. തേങ്ങയിലെ ലോറിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
ഗര്‍ഭകാലത്ത് ശരീരത്തിലെ രക്തത്തിന്റെ അളവ് 50 ശതമാനം വര്‍ദ്ധിയ്ക്കും. ശരിയായ രീതിയില്‍ ബ്ലഡ് സര്കുലേഷന് നടന്നില്ലെങ്കില്‍ കാലുകളില്‍ നീരുണ്ടാകാന്‍ സാധ്യതയുണ്ട്. തേങ്ങ കഴിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നു.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
തേങ്ങാ, കരിക്കിന്‍വെള്ളം സുഗമമായ മൂത്രവിസര്‍ജനത്തിന് സഹായിക്കുന്നു. ഇതുവഴി യൂറിനറി അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
തേങ്ങയിലും കരിക്കിന് വെള്ളത്തിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള അനീമിയക്കുള്ളൊരു നല്ല പരിഹാരമാണ്.

ഗര്‍ഭവും തേങ്ങയും തമ്മില്‍......
മലബന്ധം തടയുക, ദഹനത്തിന് സഹായിക്കുക തുടങ്ങിയ ഗുണങ്ങളെല്ലാം കരിക്കിന് വെള്ളം കുടിയ്ക്കുന്നതു കൊണ്ടുണ്ട്.



Click it and Unblock the Notifications
