For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയുടെ സൗന്ദര്യസംരക്ഷണം

|

സൗന്ദര്യ സംരക്ഷണത്തിന് പലര്‍ക്കും ഗര്‍ഭ കാലത്തും യാതൊരു മാറ്റവും ഇല്ല. എന്നാല്‍ ഇതെല്ലാം ദോഷകരമായ ബാധിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെയാണ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എല്ലാ സൗന്ദര്യസംരക്ഷണ ഉപാധികള്‍ക്കും ഇതൊരു പ്രശ്‌നമായിരിക്കുകയില്ല. കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍

സൗന്ദര്യസംരക്ഷണത്തില്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കാവുന്ന സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉണ്ട്. ചിലതെല്ലാം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഏതൊക്കെ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ഫൗണ്ടേഷന്‍

ഫൗണ്ടേഷന്‍

ഫൗണ്ടേഷന്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെങ്കിലും ഗര്‍ഭ കാലത്ത് ഉപയോഗിക്കാവുന്നതാണ്.

 കണ്‍സീലര്‍

കണ്‍സീലര്‍

കണ്‍സീലര്‍ ചര്‍മ്മത്തിന്റെ നിറത്തേക്കാളും ഇളം നിറത്തിലുളളത് ഉപയോഗിക്കാം. മാത്രമല്ല ഇത് കണ്ണിന് അധികം ദോഷം ചെയ്യാത്തതാണ് എന്നതു കൊണ്ടും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

 ലിപ് ലൈനര്‍

ലിപ് ലൈനര്‍

ലിപ് ലൈനര്‍ ഉപയോഗിക്കുന്നത് കൊണ്ടും ദോഷമില്ല. എങ്കിലും ഇവയുടെ ഉപയോഗം അധികമാവാതെ ശ്രദ്ധിക്കണം.

പെഡിക്യൂര്‍

പെഡിക്യൂര്‍

പെഡിക്യൂര്‍ മാനിക്യൂര്‍ ചെയ്യുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ല. നഖം വൃത്തിയായി സൂക്ഷിക്കണം. നെയില്‍ പോളിഷ് ഉപയോഗിക്കാം.

ഫേഷ്യല്‍ ചെയ്യുമ്പോള്‍

ഫേഷ്യല്‍ ചെയ്യുമ്പോള്‍

ഗര്‍ഭ കാലത്ത് ഫേഷ്യല്‍ ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുക.

ഹെന്ന

ഹെന്ന

കേശ സംരക്ഷണത്തിലും പ്രാധാന്യം നല്‍കുന്നവരാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഹെന്ന ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. എങ്കിലും ടാറ്റൂ പോലുളളവ ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

 സ്‌പ്രേ

സ്‌പ്രേ

സ്‌പ്രേ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവയും പലപ്പോഴും അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.

English summary

Beauty safety in pregnancy

In this article, we share some important makeup tips for pregnant women. These are ways on how to look beautiful when pregnant.
X
Desktop Bottom Promotion