Just In
Don't Miss
- Automobiles
ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ
- Movies
'29 വയസായിട്ടും ഒരു വാതില്‍ വച്ചു കൊടുക്കാനായില്ലേ ഇവന്; സായിക്കെതിരെ ഡിംപല്‍
- Sports
IND vs AUS: ഇന്ത്യയുടെ ടി20 പുതുമുഖക്കാര്‍ വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയോ? കണക്കുകളിതാ
- Finance
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; സ്വര്‍ണം വാങ്ങണോ വില്‍ക്കണോ?
- News
ഹഥ്റസില്‍ പീഡനക്കേസില്‍ പുറത്തിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു!!
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണിയുടെ സൗന്ദര്യസംരക്ഷണം
സൗന്ദര്യ സംരക്ഷണത്തിന് പലര്‍ക്കും ഗര്‍ഭ കാലത്തും യാതൊരു മാറ്റവും ഇല്ല. എന്നാല്‍ ഇതെല്ലാം ദോഷകരമായ ബാധിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെയാണ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എല്ലാ സൗന്ദര്യസംരക്ഷണ ഉപാധികള്‍ക്കും ഇതൊരു പ്രശ്നമായിരിക്കുകയില്ല. കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍
സൗന്ദര്യസംരക്ഷണത്തില്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കാവുന്ന സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉണ്ട്. ചിലതെല്ലാം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നതാണ്. ഏതൊക്കെ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ഫൗണ്ടേഷന്
ഫൗണ്ടേഷന് ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണമെങ്കിലും ഗര്‍ഭ കാലത്ത് ഉപയോഗിക്കാവുന്നതാണ്.

കണ്‍സീലര്‍
കണ്‍സീലര്‍ ചര്‍മ്മത്തിന്റെ നിറത്തേക്കാളും ഇളം നിറത്തിലുളളത് ഉപയോഗിക്കാം. മാത്രമല്ല ഇത് കണ്ണിന് അധികം ദോഷം ചെയ്യാത്തതാണ് എന്നതു കൊണ്ടും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

ലിപ് ലൈനര്‍
ലിപ് ലൈനര്‍ ഉപയോഗിക്കുന്നത് കൊണ്ടും ദോഷമില്ല. എങ്കിലും ഇവയുടെ ഉപയോഗം അധികമാവാതെ ശ്രദ്ധിക്കണം.

പെഡിക്യൂര്‍
പെഡിക്യൂര്‍ മാനിക്യൂര്‍ ചെയ്യുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ല. നഖം വൃത്തിയായി സൂക്ഷിക്കണം. നെയില്‍ പോളിഷ് ഉപയോഗിക്കാം.

ഫേഷ്യല്‍ ചെയ്യുമ്പോള്‍
ഗര്‍ഭ കാലത്ത് ഫേഷ്യല്‍ ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുക.

ഹെന്ന
കേശ സംരക്ഷണത്തിലും പ്രാധാന്യം നല്‍കുന്നവരാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഹെന്ന ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. എങ്കിലും ടാറ്റൂ പോലുളളവ ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

സ്പ്രേ
സ്പ്രേ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവയും പലപ്പോഴും അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.