Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യം മുതല്‍ ജീവിത ശൈലികള്‍ വരെ ഇതിന് കാരണമായി വരാം.
എങ്കിലും അടിസ്ഥാന കാരണമായി പറയാവുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പുരുഷവന്ധ്യത ഒഴിവാക്കാവുന്നതേയുള്ളൂ.
പുരുഷവന്ധ്യത ഒഴിവാക്കാനുള്ള ചില അടിസ്ഥാന വഴികളെക്കുറിച്ചറിയൂ

പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നത് പുരുഷവന്ധ്യത തടയുന്നതിന് സഹായിക്കും. രക്തപ്രവാഹത്തിന്റെ അളവു കുറയ്ക്കുകയും ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നതിനും ഈ രണ്ടു ശീലങ്ങളും വഴിയൊരുക്കുന്നു.

പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
അമിതവണ്ണവും പുരുഷവന്ധ്യതയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ഇത് ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകും. അമിതവണ്ണം മാത്രമല്ല, ഒരു പരിധി വിട്ട് വണ്ണം കുറയുന്നതും അപകടം തന്നെയാണ്. ഇവ രണ്ടും പ്രത്യുല്പാദന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് തടസം നില്ക്കുന്ന ഘടകങ്ങളാണ്.

പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ സ്ട്രെസ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയ്ക്കുകയും ബീജക്കുറവു വരുത്തുകയും ചെയ്യുന്നു. സ്ട്രെസ് കഴിവതും അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
പ്രഭാതത്തിലെ ലൈംഗികബന്ധം ബീജങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ ഇത്തരം സമയം നോക്കി സെക്സിലേര്പ്പെടുവാന് ശ്രമിക്കുക.

പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം
നല്ല ഭക്ഷണം ആരോഗ്യമുള്ള ശരീരത്തിനെന്ന പോലെ വന്ധ്യത തടയുന്നതിനും വളരെ പ്രധാനമാണ്. കോട്ടേജ് ചീസ്, ചിക്കന്‍, ടര്‍ക്കി, ഓട്സ്, കടല്‍ വിഭവങ്ങള്‍, മത്തങ്ങയുടെ കുരു, ഇലക്കറികള്‍, ക്യാരറ്റ്, സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ എന്നിവ പുരുഷവന്ധ്യത തടയുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.



Click it and Unblock the Notifications
