Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
കുട്ടികളുണ്ടാകാത്തതിന് സ്ത്രീകളെ മാത്രം പഴിയ്ക്കേണ്ടതില്ല. ചില സന്ദര്‍ഭങ്ങളിലെങ്കിലും പുരുഷവന്ധ്യതയും ഇതിനു കാരണമാകാറുണ്ട്.
പുരുഷവന്ധ്യത വന്നു ചികിത്സ തേടുന്നതിനേക്കാള്‍ ഇത് വരാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
പുരുഷവന്ധ്യത തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
ബീജോല്പാദനക്കുറവ് വരാതിരിക്കുകയെന്നത് പ്രധാനം. വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍, കൂടുതല്‍ ചൂടുള്ള വെള്ളത്തിലെ കുളി എന്നിവ ഒഴിവാക്കണം.

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
അമിതവണ്ണം സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ തടസം നില്‍ക്കാറുണ്ട്. അമിതവണ്ണം പുരുഷവന്ധ്യതയ്ക്കും കാരണമാകും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ ഉല്പാദനം കുറയ്ക്കും.

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ സ്വയംഭോഗം കുറച്ച് കൂടുതല്‍ സെക്സില്‍ ഏര്‍പ്പെടുക. രണ്ടുമൂന്നു ദിവസത്തെ ഇടവേള ബീജങ്ങളെ കൂടുതല്‍ ശക്തിയുള്ളതാക്കും. അതിരാവിലെയും ഉച്ചതിരിഞ്ഞും സെക്സില്‍ ഏര്‍പ്പെടുന്നതാണ് കുട്ടികളുണ്ടാകാന്‍ കൂടുതല്‍ നല്ലത്. കാരണം ഈ സമയത്ത് ബീജോല്പാദനം വര്‍ദ്ധിക്കും.

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിത എരിവുള്ള ഭക്ഷണം എന്നിവ കുറയ്ക്കുക. ഇവയെല്ലാം സെക്സിന് എതിര് നില്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
സ്ട്രെസ് ബീജോല്പാദനം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. സ്ട്രെസ് ഒഴിവാക്കാന്‍ യോഗ പോലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതു നല്ലതാണ്.

പുരുഷവന്ധ്യത തടയാം, ബേസിക് ടിപ്സ്
വ്യായാമമില്ലാത്തത് പല അസുഖങ്ങള്‍ക്കും ഇതുവഴി വന്ധ്യതയ്ക്കുമെല്ലാം കാരണമാകാം. വ്യായാമം ശീലമാക്കാം.



Click it and Unblock the Notifications
