Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
പൊതുവെ പ്രചാരത്തിലുള്ള ഒരു ഗര്‍ഭനിരോധനോപാധിയാണ് കോണ്ടംസ്. എന്നാല്‍ ഇത് പല പുരുഷന്മാര്ക്കും ലൈംഗികസുഖം കുറയ്ക്കുന്നുവെന്ന പരാതിയുമുണ്ട്. എന്നിരുന്നാലും സുരക്ഷിതമായ ലൈംഗികബന്ധത്തിന് ഇത് അത്യാവശ്യമാണ്.
ഇപ്പോള്‍ കോണ്ടംസിനു പകരം പുരുഷന്മാര്ക്കെടുക്കാവുന്ന ഒരു ഇഞ്ചക്ഷന് ലഭ്യമായി വരുന്നുണ്ട്. ഇത് ഇവിടങ്ങളില്‍ അധികം വന്നിട്ടില്ലെങ്കിലും ഭാവിയില്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
പുരുഷന്മാര്ക്കു കോണ്ടംസിനോട് താല്പര്യക്കുറവു തോന്നാനുള്ള ചില കാരണമങ്ങളിതാ,

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
കോണ്ടംസ് പല തരത്തിലുള്ളതാണെങ്കിലും ഇതിന്റെ സൈസ് ഒരുപോലെയാണ്. പല പുരുഷന്മാര്ക്കും ഇത് വലുതോ ചെറുതോ ആകും.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
കോണ്ടംസ് ധരിയ്ക്കുമ്പോള്‍ ചര്‍മം കൂടുതല്‍ ടൈറ്റാകുന്നതായും വേദനിപ്പിയ്ക്കുന്നതായും ചില പുരുഷന്മാര് പറയുന്നു.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
ഗര്‍ഭം തടയുകയാണ് കോണ്ടംസ് ഉദ്ദേശമെന്നാണ് പലരുടേയും ചിന്ത. എന്നാല്‍ ലൈംഗികരോഗങ്ങള്‍ തടയുകയെന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
കോണ്ടംസ് സെന്സിറ്റീവിറ്റി കുറയ്ക്കുന്നവെന്നു പല പുരുഷന്മാരും പരാതി പറയാറുണ്ട്. ഇത് ഉദ്ധാരണവും കുറയ്ക്കും.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
കോണ്ടംസ് പങ്കാളിയ്ക്കു ലൈംഗികസുഖം നല്‍കില്ലെന്നു കരുതി ഉപേക്ഷിയ്ക്കുന്നവരുമുണ്ട്.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
കോണ്ടംസ് ധരിച്ചാലും ഗര്‍ഭധാരണം പൂര്‍ണമായും തടയാന്‍ സാധിയ്ക്കുമെന്നുണ്ടോയെന്ന സംശയവും ചിലര്‍ക്കുണ്ട്. യാതൊരു ഗര്‍ഭനിരോധനോപാധികളും 100 ശതനമാനം ഫലം ഉറപ്പു നല്‍കുന്നില്ലെന്നതാണ് വാസ്തവം.

കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്
ഇത്തരക്കാര്‍ക്കുള്ള വഴിയാണ് ഈ ഇഞ്ചക്ഷന്. ഒരു ഇഞ്ചക്ഷനെടുത്താന് 12 മണിക്കൂര്‍ ഫലം നീണ്ടുനില്‍ക്കും.



Click it and Unblock the Notifications
