Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭിണികള്‍ പാവയ്ക്കാ ജ്യൂസ് കഴിയ്ക്കാമോ?
അയേണിന്റെ നല്ലൊന്നന്തരം ഉറവിടമാണ് പാവയ്ക്ക. പ്രമേഹത്തിനും നല്ലൊരു ഔഷധം. പാവയ്ക്കാജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
എന്നാല്‍ ഗര്ഭികള് പാവയ്ക്കാ ജ്യൂസ് കുടിയ്ക്കാമോയെന്നതാണ് ചോദ്യം.
ഗര്‍ഭകാലത്ത് പാവയ്ക്കാ ജ്യൂസ് നല്ലതല്ലെന്നു വേണം പറയാന്‍. ഇതിലെ റെസിന്‍, ക്വയ്നിന്, സാഫോനിക്, ഗ്ലൈകോസൈഡ്സ് തുടങ്ങിയ ഘടകങ്ങള്‍ ഗര്‍ഭകാലത്ത് പല പ്രശ്നങ്ങളുമുണ്ടാക്കും.
ചില ഗര്‍ഭിണികളില്‍ പാവയ്ക്കാജ്യൂസ് വയറിളക്കത്തിന് കാരണമാകും.

ഗര്‍ഭകാലത്ത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ അധികരിയ്ക്കാന്‍ പാവയ്ക്ക ഇടയാക്കും. ഇത് വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും.
ചിലരില്‍ പാവയ്ക്കാ ജ്യൂസ് ഛര്ദിയുണ്ടാക്കും. പ്രത്യേകിച്ച് മോണിംഗ് സിക്നസ് പ്രശ്നങ്ങലുള്ളവരില് ഈ പ്രശ്നം അധികരിയ്ക്കാന്‍ പാവയ്ക്കാ ജ്യൂസ് ഇട വരുത്തും.
ഇതിലെ ആല്‍ക്കലൈന്‍ ഘടകങ്ങള്‍ ചിലരില്‍ കാഴ്ചയ്ക്കു പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

വായില്‍ കൂടുതല്‍ ഉമിനീരുണ്ടാകാന് പാവയ്ക്ക കാരണമാകും. ഇത് ഗര്‍ഭകാലത്ത് ഛര്ദിയ്ക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും.
ഇത് യൂട്രസിനും നല്ലതല്ല. ഇതുകൊണ്ടുതന്നെ മാസം തികയാതെയുള്ള പ്രസവത്തിനും ഇട വരുത്തും.

ഗര്‍ഭകാലത്ത് ഡോക്ടറോടു ചോദിച്ച ശേഷം മാത്രം പാവയ്ക്കാജ്യൂസ് കഴിയ്ക്കുന്നതാണ് ഗുണകരം. സ്കൂള്‍ മുടക്കാന്‍ കുട്ടി'ത്തമാശകള്‍'



Click it and Unblock the Notifications
