Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വെയറ്റ് ലിഫ്റ്റിംഗ് ഗര്‍ഭധാരണം തടയുമോ?
വ്യായാമങ്ങളില്‍, പ്രത്യേകിച്ചു ജിമ്മില്‍ പോയി ചെയ്യുന്ന വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെയ്റ്റ് ലിഫ്റ്റിംഗ്. പുരുഷന്മാരാണ് ഇത് കൂടുതല്‍ ചെയ്യുന്നതെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകളും കുറവല്ല.
വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിയ്ക്കാന്‍ ബുദ്ധിമുട്ടാകുമെന്നു പൊതുവെ പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടോയെന്നറിയേണ്ടേ,

വെയറ്റ് ലിഫ്റ്റിംഗ് പൊതുവെ സ്ത്രീകളെ ക്ഷീണിതരാക്കും. ക്ഷീണം ഗര്‍ഭധാരത്തിന് നല്ലതുമല്ല.
ചില സ്ത്രീകള്‍ ക്ഷീണം കാരണം സെക്സില്‍ നിന്നും വിട്ടു നി്ല്ക്കുന്നതും ഗര്‍ഭാധാരണത്തിന് തടസമാകും. ഓഹിയോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
സ്ത്രീകളുടെ പെല്‍വിസ്, നടു എന്നിവിടങ്ങളില്‍ വെയ്റ്റ് ലിഫ്റ്റിംഗ് മര്‍ദമേല്‍പ്പിയ്ക്കും. ഇത് യൂട്രസിന് നല്ലതല്ല.
ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും വെയ്റ്റ് ലിഫ്റ്റിംഗ് വരുത്തുന്നുണ്ട്. ആര്‍ത്തവം വരാതിരിയ്ക്കുക, വൈകുക, നേരത്തെയാവുക തുടങ്ങിയവയും. ഇതും ഗര്‍ഭധാരണത്തിന് തടസമായേക്കാം.



Click it and Unblock the Notifications
