Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
അബോര്‍ഷനു ശേഷം ആരോഗ്യശ്രദ്ധ
അബോര്ഷന് മാനസികമായും ശാരീരികമായും ഒരു സ്ത്രീയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. അബോര്ഷന് ശേഷവും കൃത്യമായ ആരോഗ്യശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാം.
അബോര്ഷന് ശേഷം സ്വീകരിയ്ക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയൂ,

അബോര്ഷന്
അബോര്ഷന് പല സ്ത്രീകളിലും ഡിപ്രഷനും മനപ്രയാസവുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ധൈര്യം സംഭരിയ്ക്കുക. ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണ വളരെ പ്രധാനം.

അബോര്ഷന്
നല്ലപോലെ വിശ്രമിയ്ക്കേണ്ടതു പ്രധാനം. ഇത് ശരീരവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കും.

അബോര്ഷന്
അബോര്ഷന് ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.

അബോര്ഷന്
കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് മാനസിക പ്രയാസങ്ങള്‍ മാറാന്‍ സഹായിക്കും. മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നല്‍കും.

അബോര്ഷന്
കഠിനജോലികളില്‍ ഏര്‍പ്പെടാതിരിയ്ക്കുക. ശരീരം ആരോഗ്യം വീണ്ടെടുക്കാന്‍ സമയമെടുക്കും.

അബോര്ഷന്
നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് പ്രധാനമാണ്.

അബോര്ഷന്
അടുത്ത തവണ ഗര്‍ഭം ധരിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. ഗര്‍ഭധാരണത്തിനു പറ്റിയ കൃത്യമായ സമയവും മുന്‍കരുതലുകളുമെടുക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
