Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭവും പേരയ്ക്കയും തമ്മില്...
ഗര്ഭകാലത്ത് ഭക്ഷണനിഷ്ഠകള് പലതാണ്. ഇതില് കഴിയ്ക്കാവുന്നതും കഴിയ്ക്കതരുതാത്തതുമെല്ലാം ഉള്പ്പെടുന്നു.
ഗര്ഭകാലത്ത് കഴിയ്ക്കേണ്ടുന്ന ചില പച്ചക്കറികളും പഴവര്ഗങ്ങളുമുണ്ട്. ഇതിലൊന്നാണ് പേരയ്ക്ക.
ഗര്ഭകാലത്ത് പേരയ്ക്ക കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ, ആണ്കുഞ്ഞു വേണമെങ്കില് ഇവ പരീക്ഷിയ്ക്കൂ

ഗര്ഭവും പേരയ്ക്കയും തമ്മില്...
ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിയ്ക്കാന് ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന് സി ഇതിനു സഹായിക്കും.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ധാരാളം പ്രകൃതിദത്ത പോഷകങ്ങള് അടങ്ങിയ ഒന്നാണിത്. ഗര്ഭസ്ഥ ശിശുവിന്റെ വളര്ച്ചയ്ക്ക് അതിപ്രധാനം.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ഗര്ഭകാലത്ത് ബിപി കുറയുന്നതും അധികരിയ്ക്കുന്നതുമെല്ലാം പ്രശ്നമാണ്. പേരയ്ക്ക കഴിയ്ക്കുന്നത് ബിപി നോര്മലാക്കാന് സഹായിക്കും.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ഫോളിക് ആസിഡ് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെ വളര്ച്ചയ്ക്ക് പ്രധാനം. പേരയ്ക്കയില് ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

ഗര്ഭവും പേരയ്ക്കയും തമ്മില്...
പേരയ്ക്കയില് ഫൈബര് അടങ്ങിയിട്ടുണ്ട്. മലബന്ധം മാറ്റാന് അത്യുത്തമം.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ഗര്ഭകാലത്ത് ചിലര്ക്കെങ്കിലും ജെസ്റ്റേഷണല് ഡയബെറ്റിസ് അഥവാ ഗര്ഭകാല പ്രമേഹം ഉണ്ടാകാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന് പേരയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്.

ഗര്ഭവും പേരയ്ക്കയും തമ്മില്...
പേരയ്ക്കയില് വൈറ്റമിന് എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും കാഴ്ചയ്ക്ക് നല്ലതാണ്.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ഇതില് ആന്റിഓക്സിഡന്റുകള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗര്ഭകാലത്ത് ക്യാന്സര് സാധ്യതകള് കുറയ്ക്കാം.

ഗര്ഭവും പേരയ്ക്കയും തമ്മില്...
ദഹനത്തിന് പേരയ്ക്ക ഏറെ നല്ലതാണ്. ഇത് ഗര്ഭിണികളിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള് പരിഹരിയ്ക്കുന്നു.



Click it and Unblock the Notifications
