Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
നിങ്ങള്‍ ഗര്‍ഭം ധരിയ്ക്കുന്നില്ലേ?
അമ്മയാവുക എന്നത് ഏത് സ്ത്രീയുടേയും മോഹമായിരിയ്ക്കും. എന്നാല്‍ ഗര്‍ഭം ധരിയ്ക്കുന്നത് ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിയ്ക്കില്ല.
ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നത് പുരുഷവന്ധ്യതയോ സ്ത്രീ വന്ധ്യതയോ ആകാം.

ഗര്‍ഭം ധരിയ്ക്കാന്‍ തടസം നില്ക്കുന്ന ചില ഘടകങ്ങളെക്കുറിച്ചറിയൂ, ഇതില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിയ്ക്കുന്ന പ്രശ്നങ്ങളുണ്ട്.

ഉറക്കക്കുറവ് ര്ഭധാരണത്തിന് തടസം നില്ക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിയ്ക്കും. ഇത് ഗര്‍ഭധാരത്തിനു തടസം നില്ക്കും.

തടി വര്‍ദ്ധിയ്ക്കുന്നതും കുറയുന്നതുമെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന മറ്റു ചില ഘടകങ്ങളാണ്. ഇത് ഓവുലേഷനെ ബാധിയ്ക്കും. പുരുഷന്മാരിലും ഇത് വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കും.

ടെക്നോളജി പുരുഷവന്ധ്യതയ്ക്കു പ്രധാനപ്പെട്ട ഒരു കാരണമാണ്. കമ്പ്യൂട്ടറും മൊബൈലുമെല്ലാം പുരുഷവന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്.

സ്ത്രീകളില്‍ മോണ രോഗങ്ങള്‍ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ബ്രഷ് ചെയ്തു കഴിഞ്ഞാല്‍ മോണയില്‍ നിന്നും ബ്ലീഡിംഗ് ഉണ്ടാവുകയാണെങ്കില്‍ ഇത് പെരിഡോന്റല്‍ എന്നൊരു രോഗം കാരണമാണ്. ഇതും ഗര്ഭിണിയാകുവാന് തടസം നില്ക്കും.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളിലെ ഗര്‍ഭധാരണം തടയുന്ന പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും.



Click it and Unblock the Notifications

