Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്ഷന് നടത്തും പച്ചക്കറികള്‍
അബോര്ഷന് അഥവാ ഗര്‍ഭച്ഛിദ്രം ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ നടക്കാനാണ് കൂടുതല്‍ സാധ്യത. അബോര്ഷന് സ്വാഭാവികമായി നടക്കുന്നതിന് പല കാരണങ്ങളുമുണ്ടാകും.
ഭ്രൂണത്തിന്റെ വൈകല്യങ്ങള്‍, അമ്മയുടെ അശ്രദ്ധ, പോഷകം നിറഞ്ഞ ഭക്ഷണങ്ങളുടെ കുറവ്, ചിലതരം മരുന്നുകള്‍ എന്നിവ ചില കാരണങ്ങള്‍ മാത്രം.
സാധാരണ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ആരോഗ്യദായകമാണെന്നു പറയും. എന്നാല്‍ ചില പ്രത്യേക തരം പഴങ്ങളും പച്ചക്കറികളും അബോര്ഷന് കാരണമാവുകയും ചെയ്യും.
അബോര്ഷന് ഇട വരുത്തുന്ന ചില പച്ചക്കറികള്‍ ഏതൊക്കെയെന്നു നോ്ക്കൂ,

വഴുതനങ്ങ
വഴുതനങ്ങയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് അബോര്ഷനിടയാക്കുന്ന ഒരു പച്ചക്കറിയാണ്.

ഉലുവയില
ഉലുവയില ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. ഇത് അബോര്ഷന് ഇട വരുത്തും. ഇത് ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

ചീര
ചീര ഗര്‍ഭകാലത്ത് ദിവസവും കഴിയ്ക്കു്ന്നതും അബോര്ഷന് ഇടയാക്കിയേക്കാം.

ബ്രൊക്കോളി
ബ്രൊക്കോളിയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍ വൈറ്റമിന്‍ സി അധികമാകുന്നത് നല്ലതല്ല. ഇത് അബോര്ഷന് ഇട വരുത്തിയേക്കും.

കോളിഫഌവര്‍
വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് കോളിഫഌവര്‍ അമിതമായി ഉപയോഗിയ്ക്കുന്നതും അബോര്ഷന് കാരണമായേക്കാം.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ശരീരതാപം വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇത് ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് അബോര്ഷന് കാരണമായേക്കാം.

ക്യാപ്സിക്കം
ക്യാപ്സിക്കം അമിതമാകുന്നതും അബോര്ഷന് കാരണമാകും.

മുളക്
മുളക് അമിതമായി കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ശരീരത്തിലെ താപനില വര്‍ദ്ധിപ്പിയ്ക്കും. അബോര്ഷന് ഇട വരുത്തും.



Click it and Unblock the Notifications
